Headlines Malayalam News papers-വാർത്ത ഒറ്റനോട്ടത്തിൽ

  • നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022
    ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
  • ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022
    ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
  • തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022
    ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
  • 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022
    കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
  • മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022
    മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]

  • കൊല്ലപ്പെട്ടെന്ന വാർത്ത അസത്യം, നെതന്യാഹു ടെൽ അവീവ് ഓഫിസിൽ പ്രത്യക്ഷപ്പെട്ടു March 4, 2026
    ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ടെൽ അവീവിലെ ഓഫിസ് ആക്രമിച്ചപ്പോൾ കൊല്ലപ്പെട്ടുവെന്ന ഇറാൻ വിപ്ലവ ഗാർഡുകളുടെ അവകാശവാദം നുണയാണെന്നു സ്ഥാപിച്ചു അദ്ദേഹത്തെ ചൊവാഴ്ച്ച തന്റെ ഓഫിസിൽ പ്രത്യക്ഷപ്പെട്ടു. ഇറാന്റെ പരമാധികാരി ആയത്തൊള്ള ഖമേനായിയെ ഇസ്രയേലി-യുഎസ് ആക്രമണത്തിൽ വധിച്ചതിനു പകരം വീട്ടിയെന്ന ഗാർഡുകളുടെ അവകാശവാദവും പൊളിഞ്ഞു. ഖൈബർ ശേഖൻ മിസൈലുകളാണ് ആക്രമണത […]
  • ഹോർമുസ് അടച്ചതോടെ എണ്ണ നീക്കം ഗൗരവമായി തടസപ്പെട്ടു; ഇന്ത്യ വീണ്ടും റഷ്യയെ ആശ്രയിച്ചേക്കും March 4, 2026
    ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകത്തിന്റെ വ്യാപാരത്തിനു ആവശ്യമായ 20% എണ്ണയും തടയപ്പെട്ട സ്ഥിതിയാണ്. ഹോർമുസിൽ എത്തുന്ന കപ്പലുകൾ കത്തിക്കും എന്ന വിപ്ലവ സേനയുടെ ഭീഷണിയെക്കാൾ ഉപരി, അവർ കടലിടുക്കിൽ മൈനുകൾ വിതറിയിരിക്കാം എന്ന സാധ്യതയാണ് കൂടുതൽ ആശങ്ക ഉയർത്തുന്നത്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള എണ്ണ വ്യാപാരത്തിന്റെ 86% തടസപ്പെട്ടിട്ടുണ് […]
  • ടെക്സസിൽ ഇറാൻ യുദ്ധത്തിന്റെ പേരിൽ സെനഗൾ സ്വദേശി നടത്തിയ വെടിവയ്പ്പിൽ ഇന്ത്യക്കാരി കൊല്ലപ്പെട്ടു March 3, 2026
    ടെക്സസിലെ ഓസ്റ്റിനിൽ ഞായറാഴ്ച്ച ഇന്ത്യൻ വംശജ സവിത ഷാൻ (21) ഉൾപ്പെടെ രണ്ടു വിദ്യാർഥികളെ ഒരു സെനഗൽ സ്വദേശി വെടിവച്ചു കൊന്നത് ഇറാൻ യുദ്ധത്തിന്റെ പ്രതികരണമാണെന്നു നിഗമനം. കൊലയാളി ഇറാന്റെ അടയാളം ധരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ മറ്റു 14 പേർക്കു പരുക്കേറ്റു. ബിയർ ഗാർഡനു മുന്നിൽ വച്ചു ആക്രമണം നടത്തിയ സെനഗളിൽ നിന്നുള്ള കുടിയേറ്റക്കാരനെ പോലീസ് വെടിവച്ചു […]
  • ഇന്ത്യൻ അമേരിക്കക്കാർക്ക് ട്രംപിനെതിരെ വ്യാപക അസംതൃപ്‌തി; ഡെമോക്രാറ്റുകൾക്ക് പഴയ മേൽക്കൈ ഇല്ല March 3, 2026
    വാഷിംഗ്‌ടൺ: റിപ്പബ്ലിക്കൻ പാർട്ടിയോടും പ്രസിഡന്റ് ട്രംപിനോടും വ്യാപക അസംതൃപ്തി പ്രകടിപ്പിച്ചിട്ടും, ഡെമോക്രാറ്റിക് പാർട്ടിക്ക് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ 2020ൽ ഉണ്ടായിരുന്ന മേൽക്കൈ വീണ്ടെടുക്കാനായിട്ടില്ലെന്ന് പുതിയ സർവേ വ്യക്തമാക്കുന്നു. 2025 നവംബർ 25 മുതൽ 2026 ജനുവരി 6 വരെ 1,000 ഇന്ത്യൻ അമേരിക്കക്കാരെ ഉൾപ്പെടുത്തി നടത്തിയ ദേശീയതല ഓൺലൈൻ സർവേ അടിസ്ഥാനമാക്കി […]
  • ഗൾഫിൽ രണ്ട് അമേരിക്കൻ എംബസികൾ അടച്ചു; തെക്കൻ ലെബനനിൽ ഇസ്രായേലിൻ്റെ പിടിച്ചെടുക്കൽ March 3, 2026
    വാഷിംഗ്‌ടൺ: ഇറാനുമായി സംഘർഷം വഷളാകുന്നതിനിടെ സൗദി അറേബ്യയിലെയും കുവൈത്തിലെയും അമേരിക്കൻ എംബസികൾ അടച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. അതോടൊപ്പം മിഡിൽ ഈസ്റ്റിലെ 14 രാജ്യങ്ങളിൽ നിന്നു അമേരിക്കൻ പൗരന്മാർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പും നൽകി. ഇതിനിടെ, ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് തെക്കൻ ലെബനനിലെ ചില തന്ത്രപ […]