India & Kerala News in English
Mathrubhumi
E Vartha
- പുരുഷന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മീഷൻ വേണം; ആവശ്യം ശക്തമാക്കി രാഹുൽ ഈശ്വർ January 23, 2025പുരുഷ കമ്മീഷന് വേണമെന്ന ആവശ്യം ശക്തമാക്കി രാഹുല് ഈശ്വര്. പുരുഷന്മാര്ക്ക് പോകാന് ഒരു സ്പേസ് വേണമെന്നും നിരവധി വ്യാജ പരാതികള് ഉയരുന്നുണ്ടെന്നും രാഹുല് ഈശ്വര് റിപ്പോര്ട്ടറിനോട് പ്രതികരിച്ചു. ഇതിനെതിരെ നടപടി വേണമെന്നും പുരുഷ കമ്മീഷനില് ഒരു വനിതാ അംഗം കൂടി ഉണ്ടാകുമെന്നും രാഹുല് പറഞ്ഞു. ‘വനിതാ കമ്മീഷന് ബദലോ എതിരോ അല്ല പുരുഷ കമ്മീഷന്. പുരുഷന്മാരുടെ പ്ര […]
- കളിക്കാൻ മൈതാനം ഉണ്ടാക്കാൻ കുട്ടികൾ തൂമ്പ കൊണ്ട് കിളച്ചു; മണ്ണിനടിയിൽ നിന്നും കിട്ടിയത് വടിവാളുകൾ January 23, 2025മലപ്പുറം മമ്പാട് കാട്ടുപൊയിലിൽ ആൾ ഒഴിഞ്ഞ സ്ഥലത്തു നിന്നും കുഴിച്ചിട്ട നിലയിൽ അഞ്ച് വടിവാളുകൾ കണ്ടെടുത്തതായി റിപ്പോർട്ട്. പിവിസി പൈപ്പിൽ സൂക്ഷിച്ച നിലയിലാണ് വടിവാളുകൾ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വടിവാളുകൾ തുരുമ്പ് എടുത്ത നിലയിലാണ്. 4 വർഷമെങ്കിലും പഴക്കമുള്ള വടിവാളുകളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 58 സെന്റിമീറ്റർ വരെ നീളമുള്ള വടിവാളുകളാ […]
- പട്ടായ ബീച്ചില് മൂത്രമൊഴിച്ച് ഇന്ത്യന് സഞ്ചാരികള്; രാജ്യത്തെ നാണം കെടുത്തിയെന്ന വിമര്ശനം ശക്തം January 23, 2025ഇന്ത്യന് സഞ്ചാരികള് രാജ്യത്തെ നാണംകെടുത്തിയെന്ന് പരാതി. തായ്ലന്ഡ് പട്ടായ ബീച്ചില് മൂത്രമൊഴിക്കുന്ന ഇന്ത്യന് സഞ്ചാരികളുടെ ചിത്രങ്ങള് വൈറല് ആയതോടെയാണ് ഇവര് രാജ്യത്തെ നാണംകെടുത്തിയ പരാതിയും ഉയര്ന്നത്. തിരക്കേറിയ വൈകുന്നേരം പട്ടായ ബീച്ചിലാണ് ഇന്ത്യക്കാര് മൂത്രം ഒഴിക്കുന്നത്. പ്രദേശവാസികളാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല് മീഡിയയില് പോസ്റ്റുചെയ്തത്.ഇതോട […]
- പട്ടൗഡി കൊട്ടാരം, 1200 കോടിയുടെ സ്വത്ത്; സെയ്ഫിന്റെ സിനിമയെ വെല്ലും രാജകീയ ജീവിതം January 16, 2025ബോളിവുഡ് സൂപ്പര് താരം സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണം സിനിമാ ലോകത്തെയാകം ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് പുലര്ച്ചയായിരുന്നു താരത്തിന്റെ വീട്ടില് മോഷണം ശ്രമമുണ്ടാകുന്നതും തടയാന് ശ്രമിച്ച സെയ്ഫ് അലി ഖാന് കുത്തേല്ക്കുന്നതും. മുംബൈയിലെ വസതിയില് വച്ചാണ് താരത്തിനെതിരെ ആക്രമണമുണ്ടാകുന്നത്. രാത്രി 2.30 ഓടെയായിരുന്നു സംഭവം. ഉടനെ തന്നെ സെയ്ഫ് അലി ഖാനെ ആശുപത്രിയി […]
- ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ; മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ January 16, 2025ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും.ഗോപന്സ്വാമിയുടെ മകന് സനന്ദനും വി.എച്ച്.പി. നേതാക്കള് അടക്കമുള്ളവരും മെഡിക്കല് കോളേജ് ആശുപത്രിയില […]
MadyamamUnable to display feed at this time.
K Vartha
- UIDAI | 10 വര്ഷങ്ങള്ക്ക് മുമ്പ് എടുത്ത ആധാര് കാര്ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില് അസാധുവാകുമോ? വ്യാജ പ്രചാരണങ്ങള്ക്കെതിരെ യുഐഡിഎഐ May 23, 2024ന്യൂഡെല്ഹി: (KVARTHA) പത്തുവര്ഷങ്ങള്ക്ക് മുമ്പ് എടുത്ത ആധാര് കാര്ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില് ജൂണ് 14 ന് ശേഷം അസാധുവാകുമെന്ന വാര്ത്തയ്ക്കെതിരെ പ്രതികരണവുമായി യുഐഡിഎഐ(യുനീക് ഐഡന്റിഫികേഷന് അധോറിറ്റി ഓഫ് ഇന്ഡ്യ). സമൂഹ മാധ്യമങ്ങളില് ഇതുസംബന്ധിച്ച് വ്യാപകമായ വാര്ത്തകള് പ്രചരിച്ചതോടെയാണ് ഇക്കാര്യത്തില് യുഐഡിഎഐ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രചരി […]
- Controversy | പാനൂരിലെ രക്തസാക്ഷി മന്ദിരം ഉദ് ഘാടനത്തില് നിന്നും എംവി ഗോവിന്ദന് വിട്ടുനിന്നത് ചര്ചയായി; വിശദീകരണവുമായി എംവി ജയരാജന് May 23, 2024കണ്ണൂര്: (KVARTHA) തലശേരി താലൂകിലെ സ്ഥിരം രാഷ്ട്രീയ സംഘര്ഷഭൂമിയായ പാനൂരില് ബോംബ് നിര്മാണത്തിനിടെ കൊല്ലപ്പെട്ടവര്ക്കായി സിപിഎം നിര്മിച്ച രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഉദ് ഘാടനത്തിന് സംസ്ഥാന സെക്രടറി എംവി ഗോവിന്ദന് പങ്കെടുക്കാത്തത് അണികളില് പ്രതിഷേധത്തിനിടയാക്കുന്നു. രാഷ്ട്രീയ വിവാദം ഭയന്നല്ല പാര്ടി സംസ്ഥാന സെക്രടറി പങ്കെടുക്കാത്തതെന്ന് കണ്ണൂര് ജി […]
- Jaundice | ചപ്പാരപ്പടവ് പഞ്ചായതില് മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് May 23, 2024കണ്ണൂര്: (KVARTHA) കണ്ണൂര് ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായതില് മഞ്ഞപ്പിത്ത(ഹെപ്പറ്റെറ്റിസ് എ)കേസുകള് വര്ധിക്കുന്നതിനാല് പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. കഴിഞ്ഞ വര്ഷം 50 ല് അധികം മഞ്ഞപ്പിത്ത കേസുകളും രണ്ട് മരണവും റിപോര്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്.ഈ വര്ഷം ജില്ലയില് പരിയാരം, തൃപ്പങ്ങോട്ടൂര്, മ […]
- Jailed | ഉദ്യോഗത്തിലിരിക്കെ വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്: സിഡ് കോ മുന് സെയില്സ് മാനേജര്ക്ക് 3 വര്ഷം തടവും 29 ലക്ഷം രൂപ പിഴയും May 23, 2024തിരുവനന്തപുരം: (KVARTHA) ഉദ്യോഗത്തിലിരിക്കെ വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില് സിഡ് കോ മുന് സെയില്സ് മാനേജരും ടോടല് 4 യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മയ്ക്ക് മൂന്ന് വര്ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലന്സ് കോടതി. 2005 ജനുവരി മുതല് 2008 നവംബര് വരെ സിഡ്കോ സെയില്സ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയള […]
- Meeting | യുജി ഓണ്ലൈന് അപേക്ഷയിലെ തകരാര്: കെ എസ് യു നേതാക്കള് കണ്ണൂര് സര്വകലാശാല വിസിയുമായി കൂടിക്കാഴ്ച നടത്തി May 23, 2024കണ്ണൂര്: (KVARTHA) കണ്ണൂര് യൂനിവേഴ്സിറ്റി യു ജി അഡ് മിഷന് ഓണ്ലൈന് ആപ്ലികേഷന് നല്കുമ്പോള് സാങ്കേതിക തകരാറുകള് കാരണം പ്രയാസം നേരിടുന്ന വിദ്യാര്ഥികളുടെയും ആശങ്കകള് പരിഹരിക്കണമെന്നും എന് എസ് എസ് അടക്കമുള്ള സംഘടനകളില് പ്രവര്ത്തിച്ച മുഴുവന് വിഷയങ്ങളിലും എ പ്ലസ് നേടിയ ഗ്രേസ് മാര്ക് ലഭിക്കാത്ത വിദ്യാര്ഥികള്ക്ക് വെയിറ്റേജ് നല്കണമെന്നും പുതിയ അകാഡമ […]
Siraj Live
- പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്ണം കാണാതായ സംഭവം; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല് May 11, 2025കഴിഞ്ഞ വ്യാഴാഴ്ച ആണ് ക്ഷേത്രത്തിന്റെ ശ്രീകോവില് സ്വര്ണം പൂശാന് വച്ചിരുന്ന 13.5 പവന് സ്വര്ണം മോഷണം പോയത്
- ബംഗ്ലാദേശില് മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ചു May 11, 2025അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലില് (ഐ സി ടി) അവാമി ലീഗിന്റെ വിചാരണ പൂര്ത്തിയാകുന്നതുവരെ നിരോധനം തുടരുമെന്ന് സ്ഥിരീകരിച്ചു
- സ്ഥാനമേല്ക്കും മുമ്പ് കരുണാകരനും ഉമ്മന്ചാണ്ടിക്കും ആദരവ് അര്പ്പിക്കാന് സണ്ണി ജോസഫ് May 11, 2025എ പി അനില്കുമാര്, ഷാഫി പറമ്പില്, പി സി വിഷ്ണുനാഥ് എന്നിവര്ക്കൊപ്പമാണ് സണ്ണി ജോസഫ് കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില് എത്തിയത്
- പാക് വെടിനിര്ത്തല് ലംഘനം; അപമാനിതനായ ട്രംപിന്റെ നിലപാട് ലോകം ഉറ്റുനോക്കുന്നു May 11, 2025ഇന്ത്യയും പാകിസ്താനും വെടിനിര്ത്തല് കരാറിന് സമ്മതിച്ചെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ആണ് ലോകത്തെ ആദ്യം അറിയിച്ചത്
- കാര്ഗില് വീരമൃത്യുവരിച്ച ക്യാപ്റ്റന് വിക്രമിന്റെ പിതാവ് റിട്ട.ലഫ്റ്റനന്റ് കേണല് പി കെ പി വിശ്വനാഥ പണിക്കര് അന്തരിച്ചു May 11, 20251965ലെയും 1971ലെയും ഇന്ത്യ-പാക്ക് യുദ്ധങ്ങളില് പങ്കെടുത്ത റിട്ട.ലഫ്.കേണല് പി കെ പി വി പണിക്കരുടെ അന്ത്യം പന്നിയങ്കരയിലെ ഗുല്മോഹര് ഫ്ളാറ്റിലായിരുന്നു