India & Kerala News in English
Mathrubhumi
E Vartha
- ഭരണാധികാരികള് നിയമങ്ങള് ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ല: കെസി വേണുഗോപാല് January 14, 2026ഭരണഘടന അനുശാസിക്കുന്ന വിശ്വാസപ്രമാണങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന രീതിയില് നിയമനിര്മ്മാണം നടക്കുന്ന കാലത്ത് ഭരണാധികാരികള് നിയമങ്ങള് ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ലെന്നും കെസി വേണുഗോപാല് എംപി. മനുഷ്യരോടൊപ്പം എന്ന മഹനീയമായ മുദ്രാവാക്യമാണ് കേരള യാത്ര ഉയര്ത്തിപ്പിടിക്കുന്നത്.കേരള യാത്ര നാടിന്റെ വികസനത്തിന്റെ സന്ദേശങ്ങളും ഉയര്ത്തി […]
- ഇറാനിലെ ആഭ്യന്തര പ്രക്ഷോഭം: ജാഗ്രതാ നിർദേശവുമായി ഇന്ത്യ, യാത്രകൾ ഒഴിവാക്കാൻ മുന്നറിയിപ്പ് January 14, 2026ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുകയും മരണസംഖ്യ 2,500 കടക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഇറാനിൽ നിലവിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ—including വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസി […]
- ശബരിമല സ്വർണ്ണക്കൊള്ള; കെ പി ശങ്കരദാസിന്റെ അറസ്റ്റ് ആശുപത്രിയിൽ എത്തി രേഖപ്പെടുത്തി എസ്ഐടി January 14, 2026ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗംകെ.പി. ശങ്കരദാസിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തി. സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്റെ വിവരം കൊല്ലം വിജിലൻസ് കോടതിയെ എസ്ഐടി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശങ്കരദാസ് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയ […]
- അവർക്ക് വേണ്ടത്ര എക്സ്പീരിയൻസ് ഇല്ല; ശ്രീനാ ദേവി കുഞ്ഞമ്മയെ തള്ളി രമേശ് ചെന്നിത്തല January 14, 2026രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാ ദേവി കുഞ്ഞമ്മയെ തള്ളി രമേശ് ചെന്നിത്തല. അവർക്ക് വേണ്ടത്ര എക്സ്പീരിയൻസ് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. അതുകൊണ്ടാകാം അത്തരം ഒരു പ്രതികരണം ഉണ്ടായത്. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ കെപിസിസി പ്രസിഡൻ്റ് പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ശ്രീനാ ദേവി കുഞ്ഞമ്മയുടെ അധിക […]
- കെ. സുധാകരൻ വീട്ടിൽ വന്ന് കണ്ടത് രോഗാവസ്ഥ അറിഞ്ഞതിനാൽ; വെളിപ്പെടുത്തി സി.കെ.പി പത്മനാഭൻ January 14, 2026കോൺഗ്രസിൽ ചേർന്നേക്കുമെന്ന വാർത്തകളിൽ വ്യക്തത വരുത്തി സിപിഐഎം നേതാവ് സി.കെ.പി. പത്മനാഭൻ. കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമായി അറിയിച്ചു. കെ. സുധാകരൻ വീട്ടിലെത്തി കണ്ടത് തന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനായിരുന്നുവെന്നും, അത് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായിരുന്നുവെന്നും സി.കെ.പി. വ്യക്തമാക്കി. സിപിഐഎമ്മിൽ അസന്തോഷം പ്രകടിപ്പിച്ചിരിക്കുന്നതിനാൽ സി.കെ.പി. പത്മന […]
MadyamamUnable to display feed at this time.
K Vartha
- UIDAI | 10 വര്ഷങ്ങള്ക്ക് മുമ്പ് എടുത്ത ആധാര് കാര്ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില് അസാധുവാകുമോ? വ്യാജ പ്രചാരണങ്ങള്ക്കെതിരെ യുഐഡിഎഐ May 23, 2024ന്യൂഡെല്ഹി: (KVARTHA) പത്തുവര്ഷങ്ങള്ക്ക് മുമ്പ് എടുത്ത ആധാര് കാര്ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില് ജൂണ് 14 ന് ശേഷം അസാധുവാകുമെന്ന വാര്ത്തയ്ക്കെതിരെ പ്രതികരണവുമായി യുഐഡിഎഐ(യുനീക് ഐഡന്റിഫികേഷന് അധോറിറ്റി ഓഫ് ഇന്ഡ്യ). സമൂഹ മാധ്യമങ്ങളില് ഇതുസംബന്ധിച്ച് വ്യാപകമായ വാര്ത്തകള് പ്രചരിച്ചതോടെയാണ് ഇക്കാര്യത്തില് യുഐഡിഎഐ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രചരി […]
- Controversy | പാനൂരിലെ രക്തസാക്ഷി മന്ദിരം ഉദ് ഘാടനത്തില് നിന്നും എംവി ഗോവിന്ദന് വിട്ടുനിന്നത് ചര്ചയായി; വിശദീകരണവുമായി എംവി ജയരാജന് May 23, 2024കണ്ണൂര്: (KVARTHA) തലശേരി താലൂകിലെ സ്ഥിരം രാഷ്ട്രീയ സംഘര്ഷഭൂമിയായ പാനൂരില് ബോംബ് നിര്മാണത്തിനിടെ കൊല്ലപ്പെട്ടവര്ക്കായി സിപിഎം നിര്മിച്ച രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഉദ് ഘാടനത്തിന് സംസ്ഥാന സെക്രടറി എംവി ഗോവിന്ദന് പങ്കെടുക്കാത്തത് അണികളില് പ്രതിഷേധത്തിനിടയാക്കുന്നു. രാഷ്ട്രീയ വിവാദം ഭയന്നല്ല പാര്ടി സംസ്ഥാന സെക്രടറി പങ്കെടുക്കാത്തതെന്ന് കണ്ണൂര് ജി […]
- Jaundice | ചപ്പാരപ്പടവ് പഞ്ചായതില് മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് May 23, 2024കണ്ണൂര്: (KVARTHA) കണ്ണൂര് ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായതില് മഞ്ഞപ്പിത്ത(ഹെപ്പറ്റെറ്റിസ് എ)കേസുകള് വര്ധിക്കുന്നതിനാല് പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. കഴിഞ്ഞ വര്ഷം 50 ല് അധികം മഞ്ഞപ്പിത്ത കേസുകളും രണ്ട് മരണവും റിപോര്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്.ഈ വര്ഷം ജില്ലയില് പരിയാരം, തൃപ്പങ്ങോട്ടൂര്, മ […]
- Jailed | ഉദ്യോഗത്തിലിരിക്കെ വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്: സിഡ് കോ മുന് സെയില്സ് മാനേജര്ക്ക് 3 വര്ഷം തടവും 29 ലക്ഷം രൂപ പിഴയും May 23, 2024തിരുവനന്തപുരം: (KVARTHA) ഉദ്യോഗത്തിലിരിക്കെ വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില് സിഡ് കോ മുന് സെയില്സ് മാനേജരും ടോടല് 4 യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മയ്ക്ക് മൂന്ന് വര്ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലന്സ് കോടതി. 2005 ജനുവരി മുതല് 2008 നവംബര് വരെ സിഡ്കോ സെയില്സ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയള […]
- Meeting | യുജി ഓണ്ലൈന് അപേക്ഷയിലെ തകരാര്: കെ എസ് യു നേതാക്കള് കണ്ണൂര് സര്വകലാശാല വിസിയുമായി കൂടിക്കാഴ്ച നടത്തി May 23, 2024കണ്ണൂര്: (KVARTHA) കണ്ണൂര് യൂനിവേഴ്സിറ്റി യു ജി അഡ് മിഷന് ഓണ്ലൈന് ആപ്ലികേഷന് നല്കുമ്പോള് സാങ്കേതിക തകരാറുകള് കാരണം പ്രയാസം നേരിടുന്ന വിദ്യാര്ഥികളുടെയും ആശങ്കകള് പരിഹരിക്കണമെന്നും എന് എസ് എസ് അടക്കമുള്ള സംഘടനകളില് പ്രവര്ത്തിച്ച മുഴുവന് വിഷയങ്ങളിലും എ പ്ലസ് നേടിയ ഗ്രേസ് മാര്ക് ലഭിക്കാത്ത വിദ്യാര്ഥികള്ക്ക് വെയിറ്റേജ് നല്കണമെന്നും പുതിയ അകാഡമ […]
Siraj Live
- റജബ് ആത്മീയ സംഗമവും അനുസ്മരണ സമ്മേളനവും 18ന് ഞായറാഴ്ച സ്വലാത്ത് നഗറില് January 15, 2026വൈകിട്ട് ആറിന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന് സയ്യിദ് അലി ബാഫഖി തങ്ങള് ഉദ്ഘാടനം ചെയ്യും.
- കാനഡയിലെ ഏറ്റവും വലിയ സ്വര്ണ്ണക്കൊള്ള: ഇന്ത്യയിലേക്ക് കടന്ന മുഖ്യപ്രതിയെ കൈമാറണമെന്നാവശ്യപ്പെട്ട് കാനഡ January 15, 2026180 കോടിയിലേറെ വിലവരുന്ന സ്വര്ണ്ണക്കട്ടികള് അപ്രത്യക്ഷമായതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്ണ്ണക്കൊള്ള പുറത്ത് വന്നത്.
- കുവൈത്തില് കഴിഞ്ഞ വര്ഷം പിടിച്ചെടുത്തത് മൂന്ന് ടണ് മയക്കുമരുന്നുകള് January 15, 2026മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 1,197 പേരെ ഈ കാലയളവില് രാജ്യത്തുനിന്ന് നാടുകടത്തിയതായും മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടര് ജനറല് ബ്രിഗേഡിയര് മുഹമ്മദ് കബാസര്ദ്
- മക്കയിലെ മസ്ജിദുല് ഹറമില് തിരക്കുകള് നിയന്ത്രിക്കാന് നൂതന സ്മാര്ട്ട് സാങ്കേതികവിദ്യ January 15, 2026സന്ദര്ശകരുടെ ചലനം തത്സമയം നിരീക്ഷിക്കുന്നതിനാണ് പുതിയ സംവിധാനം. ജനക്കൂട്ട നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനും തീര്ഥാടകരുടെ സുരക്ഷയും അനുഭവവും വര്ധിപ്പിക്കുന്നതിനും സഹായകം.
- സ്കൂട്ടര് നിയന്ത്രണം വിട്ട് മതിലിലിടിച്ചു; യുവാവ് മരിച്ചു January 15, 2026വൈക്കം ടിവി പുരം മാടത്തേഴത്ത് ഗോപു കൃഷ്ണ (31)യാണ് മരിച്ചത്.