- ധ്രുവ് വിക്രത്തിന്റെ പഴയ അഭിമുഖം വീണ്ടും ചര്‍ച്ചയില്‍; ദേഷ്യം നിയന്ത്രിക്കുന്ന രീതിയെക്കുറിച്ച് തുറന്നുപറഞ്ഞ നടന്‍ August 14, 2026നടന്‍ വിക്രമിന്റെ മകനായ ധ്രുവ് വിക്രം സിനിമയിലെത്തിയത് അച്ഛന്റെ പാത പിന്തുടര്‍ന്നാണ്. ആദ്യ ചിത്രങ്ങള്‍ മുതല്‍ തന്നെ വിക്രമിന്റെ പിന്തുണ ലഭിച്ച ധ്രുവ്, ഇരുവരും ഒന്നിച്ചഭിനയിച്ച മഹാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് മാരി സെല്‍വരാജിന്റെ ചിത്രത്തിലൂടെ അഭിനയ മികവും തെളിയിച്ചു. ഇതിനിടെ, ധ്രുവ് മുമ്പ് ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ […]
- സവർക്കർ പരാമർശക്കേസ്: രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ അപകീർത്തി കേസ് സുപ്രീം കോടതി റദ്ദാക്കി August 14, 2026വിഡി സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന ക്രിമിനൽ അപകീർത്തി കേസും അതുമായി ബന്ധപ്പെട്ട സമൻസും സുപ്രീം കോടതി റദ്ദാക്കി. കേസ് ഫയൽ ചെയ്യുന്നതിന് ആവശ്യമായ നിയമപരമായ മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് ദിപാങ്കർ ദത്തയും ജസ്റ്റിസ് ഷീ […]
- മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇത്തവണ പ്രഖ്യാപിച്ചില്ല; ആഭ്യന്തര വകുപ്പിന് വീഴ്ചയെന്ന് സൂചന August 14, 2026സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാൾ പതിവായി പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇത്തവണ പ്രഖ്യാപിക്കാതെ പോയത് ശ്രദ്ധേയമായി. മെഡലിന് അർഹരായ ഉദ്യോഗസ്ഥരുടെ പട്ടിക സംബന്ധിച്ച പരിശോധന നടപടികൾ സമയബന്ധിതമായി പൂർത്തിയാകാത്തതാണ് പ്രഖ്യാപനം വൈകാൻ കാരണമായതെന്നാണ് വിവരം. മാർച്ചിൽ തന്നെ പൊലീസ് ആസ്ഥാനത്തുനിന്ന് മെഡലിനായി ശുപാർശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടിക ആഭ്യന് […]
- കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് തുടരും August 13, 2026കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് തുടരും. കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനൊപ്പം യൂത്ത് കോൺഗ്രസ് അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. യൂത്ത് കോൺഗ്രസ് ആസ്ഥാന മന്ദിരത്തിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ അധ്യക്ഷസ്ഥാനത്ത് തുടരാൻ ജനീഷിനോട് നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. നിലവിലെ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കാല […]
- രാഹുല്‍ ഗാന്ധിയുടെ അവധിക്കാല ചിത്രം: ബിജെപി വിവാദത്തിന് കോണ്‍ഗ്രസ് മറുപടി August 13, 2026ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അവധിക്കാല ചിത്രത്തെ ചൊല്ലി ബിജെപി ഉയര്‍ത്തിയ വിവാദത്തിന് കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്ത്. ചിത്രത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയും കുട്ടിയുമാണെന്നും, സ്ത്രീകളെ കാണുന്ന ബിജെപി നേതാക്കളുടെ സങ്കുചിത മനോഭാവമാണ് വിവാദത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പ്രതിക […]
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
Unable to display feed at this time. Unable to display feed at this time.