Latest News- പ്രധാന വാർത്തകൾ

India & Kerala News in English

Mathrubhumi 

  • നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022
    ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
  • ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022
    ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
  • തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022
    ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
  • 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022
    കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
  • മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022
    മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
  • തെലങ്കാന മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചു; കഴുതയെ മോഷ്ടിച്ചതിന് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ February 19, 2022
    ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ കഴുതയെ മോഷ്ടിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാനയിലെ എൻഎസ്യുഐ അധ്യക്ഷൻ വെങ്കട്ട് ബാൽമൂർ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കഴുതയുടെ ശരീരത്തിൽ ചന്ദ്രശേഖർ റാവുവിൻറെചിത്രം പതിപ്പിച്ചായിരുന്നു പ്രതിഷേധം.സം […]

E Vartha

  • റെയിൽവേ ഭക്ഷണ വിതരണത്തിൽ തടസം; എൽപിജി ക്ഷാമത്തിൽ പരിഹാരം തേടി ജീവനക്കാർ March 18, 2026
    വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം റെയിൽവേയുടെ ജീവനക്കാർക്കുള്ള കാൻ്റീൻ സംവിധാനത്തെ ബാധിച്ചുവെന്ന് ഇന്ത്യൻ റെയിൽവേ. ക്ഷണ വിതരണത്തിൽ തടസം നേരിടുന്നുവെന്ന് സ്ഥിരീകരണം. വിഷയത്തിൽ റെയിൽവേ ബോർഡ് അടിയന്തരമായി ഇടപെടണമെന്ന് ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ അറിയിച്ചു. പ്രതിസന്ധിക്കിടയിൽ ജീവനക്കാർ വലിയ സഹകരണം കാണിച്ചുവെങ്കിലും ലോക്കോ പൈലറ്റുമാർക്കും ട്രെയിൻ മാനേജർമാർ […]
  • ആദ്യ ദിനത്തിൽ തന്നെ 3 കോടിക്ക് മുകളിൽ കേരള പ്രീ സെയിൽസ് നേടി ‘ആട് 3’ March 18, 2026
    മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ‘ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്’ ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. കേരളത്തിലും കേരളത്തിന് പുറത്തും വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിന് കേരളത്തിൽ മാത്രം ആദ്യ ദിനം ലഭിച്ച പ്രീ സെയിൽസ് 3 കോടി രൂപക്ക് മുകളിലാണ്. ഗംഭീരമായ അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ജയസൂര്യ നായകനായ ഒരു ച […]
  • പറഞ്ഞ കാര്യം നടപ്പിലാക്കും, നടപ്പിലാക്കുന്നതേ പറയൂ അതാണ് എൽ ഡി എഫിന്റെ പ്രത്യേകത : എം വി ഗോവിന്ദൻ മാസ്റ്റർ March 18, 2026
    പറഞ്ഞ കാര്യം നടപ്പിലാക്കും, നടപ്പിലാക്കുന്നതേ പറയൂ അതാണ് എൽ ഡി എഫിന്റെ പ്രത്യേകത എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പിന് കുറഞ്ഞ സമയം മാത്രമേ ഉള്ളൂ. ശൈലജ ടീച്ചർ മികച്ച സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം പേരാവൂരിൽ പറഞ്ഞു. പേരാവൂർ നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിലെ […]
  • ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടെന്ന് റിപ്പോർട്ട് March 18, 2026
    ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ യാത്രാമധ്യേ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇരട്ടിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ‘ദി അക്വ ടൈറ്റൻ’ എന്ന പേരിലുള്ള റഷ്യൻ കപ്പലാണ് ഇന്ത്യൻ തുറമുഖം ലക്ഷ്യമാക്കി കുതിക്കുന്നത്. മാർച്ച് 21ന് ന്യൂ മംഗളൂർ തീരത്ത് ഈ കപ്പൽ നങ്കൂരമിടുമെന്നാണ് വിവരം. ബാൾട്ടിക് തുറമുഖത് […]
  • സീറ്റില്ലെങ്കിലും പരാതി ഇല്ല; സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് പോസ്റ്റർ അടിച്ചതിൽ ദീപ്തി മേരി വർഗീസ് March 18, 2026
    സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് പോസ്റ്റർ അടിച്ചതിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. പോസ്റ്റർ അടിച്ചത് അതിന്റെ ഭാഗമായാണ്. തീരുമാനം നെഗറ്റീവ് ആയോ എന്നറിയില്ലെന്നും ദീപ്തി മേരി വർഗീസ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സീറ്റില്ലെങ്കിലും പരാതി ഇല്ല. പാർട്ടി പറയുന്നത് അനുസരിക്കും. തനി […]

MadyamamUnable to display feed at this time.

K Vartha


Siraj Live