- കുവൈറ്റിലെ യു.എസ് സൈനിക താവളത്തിൽ ഇറാൻ മിസൈൽ ; സൈനികർക്ക് പരിക്ക്, ഡ്രോണുകൾ തകർന്നു May 30, 2026കുവൈറ്റിലെ അമേരിക്കൻ സൈനിക താവളത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാൻ വിക്ഷേപിച്ച ‘ഫത്തേ-110’ ബാലിസ്റ്റിക് മിസൈൽ കുവൈറ്റിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തുവെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ യു.എസ് സൈനിക കേന്ദ്രത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റി […]
- വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ തിരിച്ചടി; സെമിയില്‍ പരാജയം May 30, 2026ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഗുസ്തി ഗോദയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ തിരിച്ചടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ മീനാക്ഷിയോട് 6-4 എന്ന സ്കോറിനാണ് വിനേഷ് പരാജയപ്പെട്ടത്. ഇതോടെ 2026 ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഇടം നേടാമെന്ന വിനേഷിന്റെ മോഹങ്ങള്‍ക്ക് മങ്ങലേറ്റു. പാരിസ് ഒളിമ്പിക്സിന് ശേഷമുള്ള വ […]
- മുഖ്യമന്ത്രിക്കെതിരെയുള്ള പോസ്റ്റ് ഷെയർ ചെയ്ത സംഭവം; അധ്യാപകൻ്റെ സസ്പെൻഷൻ പിൻവലിക്കും May 30, 2026മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പോസ്റ്റിട്ടതിൽ സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രിയാണ് നിർദേശം നൽകിയത്. അധ്യാപകൻ നാളെ വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ പിൻവലിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പോസ്റ്റ് ഫേസ്ബു്ക്കിൽ ഷെയർ ചെയ്തതിനായിരുന്നു ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറി […]
- ആർത്തവം സ്ത്രീകളുടെ സ്വാഭാവിക ജൈവ പ്രക്രിയ; പ്രത്യേക അവധി അനുവദിക്കുന്നത് സ്ത്രീകളെ ദുർബലരായി ചിത്രീകരിക്കുന്നതിലേക്ക് നയിക്കും: ആർ ശ്രീലേഖ May 30, 2026സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആർ.ശ്രീലേഖ. വിദ്യാർഥികൾക്ക് ആർത്തവ അവധി നൽകുകയല്ല വേണ്ടത്. സ്കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിംഗ് മെഷീനുമാണ് വേണ്ടത്. പഠിക്കാൻ പോകാതെയിരിക്കാൻ കുട്ടികൾക്കാവില്ല. ആർ […]
- സിംഗൂരിലേക്ക് മടങ്ങിവരാന്‍ ടാറ്റ ഗ്രൂപ്പിനെ ക്ഷണിച്ച് പശ്ചിമ ബംഗാള്‍ ബിജെപി May 30, 2026രണ്ടു പതിറ്റാണ്ട് മുന്‍പ് നാനോ കാര്‍ ഫാക്ടറിക്കായി ഇടതുപക്ഷ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരെ നടന്ന പ്രക്ഷോഭങ്ങളിലൂടെ വാര്‍ത്തയില്‍ ഇടംനേടിയ സിംഗൂരിലേക്ക് മടങ്ങിവരാന്‍ ടാറ്റ ഗ്രൂപ്പിനെ ക്ഷണിച്ച് പശ്ചിമ ബംഗാള്‍ ബിജെപി ഘടകം. ഭൂമി ഏറ്റെടുക്കല്‍ തര്‍ക്കങ്ങള്‍ കാരണം നാനോ പ്രോജക്ട് ഇവിടെ നിന്നും മാറ്റിയപ്പോള്‍ ഉണ്ടായ മോശം പ്രതിച്ഛായയെ മറികടക്കാന്‍ ടാറ്റയുടെ തിര […]
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
Unable to display feed at this time. Unable to display feed at this time.