- ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഇടപാടുകൾ; കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി March 2, 2026ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ഹൈക്കോടതി നേരിട്ട് ഇടപെടുന്നു. പരിപാടിയുടെ രേഖകൾ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയ ദേവസ്വം ബോർഡിന്റെ നടപടിയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക രേഖകൾ കൈവശമുണ്ടെന്ന് പറയപ്പെടുന്ന വിജയൻ അസോസിയേറ്റ്സ് എന്ന സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തെ കോടതി കേസിൽ കക്ഷിയ […]
- പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും; ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നടൻ രമേശ് പിഷാരടി March 2, 2026മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നടൻ രമേശ് പിഷാരടി. പുതുപ്പള്ളി ഫെസ്റ്റ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പിഷാരടി. ഇതിനിടിയിലാണ് ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയായ ചാണ്ടി ഉമ്മനൊപ്പം കല്ലറയിലെത്തി വണങ്ങിയത്. പാലക്കാട് സ്ഥാനാർഥി പട്ടികയിൽ പേര് ഉയർന്നു കേൾക്കുന്നതിനോട് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അടുത്ത കാലത്തായ […]
- യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം; നെതന്യാഹുവിനെ വിളിച്ച് പ്രധാനമന്ത്രി മോദി March 2, 2026ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആശങ്ക രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഇന്ത്യ […]
- എംഎൽഎയെ കൂവി അധിക്ഷേപിച്ചപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നു; കാണിച്ചത് തികഞ്ഞ മര്യാദകേട് March 2, 2026വയനാട് ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി. സിദ്ധിഖ് എംഎൽഎയ്ക്ക് നേരെ ഉണ്ടായ കൂവലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എംഎൽഎയെ കൂവി അധിക്ഷേപിച്ചപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നു. കാണിച്ചത് തികഞ്ഞ മര്യാദകേടാണെന്നും ദുരിതബാധിതർക്ക് സിദ്ധിഖ് നൽകിയ സഹായങ്ങൾ നിരവധിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. സിപിഎം കൊണ്ട […]
- ഇനിയും യുഎസ് സൈനികർ കൊല്ലപ്പെട്ടേക്കാം; ഇറാനെതിരായ സൈനിക നടപടി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ തുടരും: ഡൊണാൾഡ് ട്രംപ് March 2, 2026ഇറാനെതിരായ സൈനിക നടപടി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ തുടരുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനിയും യുഎസ് സൈനികർ കൊല്ലപ്പെട്ടേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആണവായുധങ്ങളും ദീർഘദൂര മിസൈലുകളുമുള്ള ഇറാൻ ഭരണകൂടം അമേരിക്കയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പറഞ്ഞു. എന്നാൽ ഇറാൻ ഇത്തരത്തിലുള്ള ആയുധങ്ങൾ നിർമ്മിക്കുന് […]
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന് February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
- കോവളത്ത് ഭഗത് റൂഫസ് എൽഡിഎഫ് സ്ഥാനാർഥിയാകും. ആർജെഡി സംസ്ഥാന സെക്രട്ടറിയായ ഭഗത് വരുംദിസം ഐഎസ്ജെഡിയിൽ ചേരും March 2, 2026തിരുവനന്തപുരം: കോവളത്ത് ഭഗത് റൂഫസ് എൽഡിഎഫ് സ്ഥാനാർഥിയാകും. ഐഎസ്ജെഡിനാണ് കോവളം സീറ്റ്. ആർജെഡി സംസ്ഥാന സെക്രട്ടറിയായ ഭഗത് മറ്റന്നാൾ ഐഎസ്ജെഡിയിൽ ചേരും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്നു ഭഗത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. ഉഭയകക്ഷി ചർച്ചയിലാണ് കേരള കോൺഗ്രസ് എസിന് […]
- കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തെ നാട്ടിലെത്തിക്കാൻ നടപടി; നോർക്കയും വിദേശകാര്യ മന്ത്രാലയവും ഇടപെടുന്നു March 2, 2026കുവൈറ്റ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള എട്ട് ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ നോർക്ക റൂട്ട്സ് ഏകോപിപ്പിക്കുന്നു. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. സംഘർഷം കാരണം വിമാനത […]
- ബോക്സ് ഓഫീസിൽ ഓളം തീർക്കാതെ പിണറായിയുടെ ‘ഇരുവർ’. തിരക്കഥയുടെ പാളിച്ചയെന്ന് ലാലേട്ടൻ ഫാൻസ്. ഗൗരവ ഇമേജിൽ നിന്ന് വഴിതെറ്റിയെന്ന് കണ്ണൂർ ലോബി. പി.ആർ ഇടപെടലുകൾ തിരിച്ചടിയായെന്ന് സോഷ്യൽ മീഡിയ വിലയിരുത്തൽ - കന്നാസും കടലാസും March 2, 2026ഇരുവർ ബോക്സ് ഓഫീസിൽ പാളിയതിൽ പിണറായിക്ക് അതൃപ്തി. തിരക്കഥയിലെ പാളിച്ചയെന്ന് ലാലേട്ടൻ ഫാൻസ്, സഖാവിന് ഗൗരവമാണ് നല്ലതെന്ന് കണ്ണൂർ ലോബി, പി ആർ ഫാക്ടറി ചതിച്ചെന്ന് സോഷ്യൽ മീഡിയ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടക്കൽ ചന്ദ്രൻ 'വൺ' എന്ന സിനിമയുമായി വന്ന് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പേ റിലീസ് ചെയ്തുകൊണ്ട് കളം പിടിച്ച എൽഡിഎഫ് ഇത്തവണ ആരുടെയൊക്കെയോ അനാവശ്യ ഇടപെടലിൽ, ആ […]
- ശരീരത്തിന്റെ പ്രതിരോധശേഷിക്ക് മോര് March 2, 2026മോര് ദഹനത്തെ സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ അകറ്റുകയും ചെയ്യുന്നു. കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും വളര്‍ച്ചയ്ക്കും മോര് വളരെ നല്ലതാണ്. എല്ലുകളുടെ ബലക്ഷയം ഉണ്ടാക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങള്‍ തടയാനും മോര് സഹായിക്കും. മോരിലെ പ്രോബയോട്ടിക്കുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശര […]
- ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി മാജിദ് എബ്നെൽറേസയെ നിയമിച്ചു. ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതിരോധ മന്ത്രി അമിർ നാസിർ സദ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് പുതിയ നയമനം March 2, 2026തെഹ്റാൻ: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതിരോധ മന്ത്രി അമിർ നാസിർ സദ കൊല്ലപ്പെട്ടതിനെത്തുടർന്ന് മാജിദ് എബ്നെൽറേസയെ ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ചു. റെവല്യൂഷണറി ഗാർഡ്സ് ജനറലായ എബ്നെൽറേസയെ നിയമിച്ചുകൊണ്ട് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉത്തരവിറക്കി. കഴിഞ്ഞ ദിവസമാണ് ഇസ്രയേലും അമേരിക്കയും ഇറാനിൽ നടത്തിയ ബോംബാക്രമണത്തിൽ പ്രതിരോധ മന്ത്രി […]