- പശ്ചിമ ബംഗാളിൽ നാടകീയ രംഗങ്ങൾ: അർധരാത്രി സ്ട്രോങ് റൂം തുറന്നു, ദൃശ്യങ്ങൾ പുറത്ത് വിട്ട് തൃണമൂൽ May 1, 2026വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പശ്ചിമ ബംഗാളിൽ നാടകീയ രംഗങ്ങൾ. ഇവിഎമ്മിൽ തട്ടിപ്പ് നടത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. ഭവാനിപ്പൂരിൽ ഇവിഎം സൂക്ഷിക്കുന്ന കേന്ദ്രത്തിൽ മമത നേരിട്ടെത്തി. കൊൽക്കത്തയിൽ സ്ട്രോങ് റൂം തുറന്നെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതോടെ മമത നേരിട്ടെത്തിയത്. സ്ട്രോങ് റൂമിന് മുന്നിൽ ടിഎംസി […]
- വി ഡി സതീശനെ പരസ്യമായി പിന്തുണച്ച മുസ്ലിം ലീഗിന്റെ നടപടി; കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ക്ക് അതൃപ്തി May 1, 2026എക്സിറ്റ് പോളുകള്‍ യുഡിഎഫിന് വിജയം പ്രവചിച്ചതിന്റെ ആവേശം നിലനില്‍ക്കുന്നതിനിടെ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക്.വി ഡി സതീശനെ പരസ്യമായി പിന്തുണച്ച മുസ്ലിം ലീഗിന്റെ നടപടിയില്‍ കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്. കെ സി വേണുഗോപാല്‍ പക്ഷങ്ങളുടെ തുടര്‍ നീക്കം നിരീക്ഷിക്കുകയാണ് ചെന്നിത്തല അനുക […]
- വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷൻ ഉപരോധം; ആശാനാഥ് ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല April 30, 2026വട്ടിയൂർക്കാവ് സ്റ്റേഷൻ ഉപരോധ കേസിലെ പ്രതികളായ ഡെപ്യൂട്ടി മേയർ ആശാനാഥ് ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല. വട്ടിയൂർക്കാവ് സംഘർഷത്തിന് കാരണക്കാരായ പൊലീസിനെതിരെ നിയമപടി സ്വീകരിക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് പ്രതികളായ മൂന്നു കൗണ്‍സിലർമാർ രേഖാമൂലം പൊലീസിന് മറുപടി നൽകി. ഹാജരാകാനുള്ള അസൗകര്യം അറിയിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ് […]
- എക്സിറ്റ് പോളുകൾ തൃണമൂൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ ഭാഗം: മമത ബാനർജി April 30, 2026ബംഗാളിൽ ബിജെപി വിജയിക്കുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ തൃണമൂൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. പ്രവചനങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ അവർ, തൃണമൂൽ കോൺഗ്രസ് കുറഞ്ഞത് 226 സീറ്റുകൾ നേടുമെന്നും അത് 230 വരെ ഉയർന്നേക്കാമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് രേഖപ്പെടുത്തിയ എക്കാലത്തെയും ഉ […]
- കേരളത്തിൽ ഒരു മുന്നണിക്കും 80ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കാതെ ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍; ബിജെപി നേടുക 11 സീറ്റുകളെന്നും പ്രവചനം April 30, 2026കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ആര്‍ക്കും തരംഗമുണ്ടാക്കാനാകില്ലെന്നും പ്രവചിച്ച് ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍. ഏതെങ്കിലും ഒരു മുന്നണിക്ക് 80ന് മുകളില്‍ സീറ്റുകള്‍ ഉറപ്പിക്കാനാകുമെന്ന് ഈ എക്സിറ്റ് പോള്‍ ഫലം പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരിക്കിലും ഇന്നലെ വന്ന മറ്റ് എക്സിറ്റ് പോളുകള്‍ക്ക് സമാനമായി നേരിയ മേല്‍ക് […]
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന് February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
- ഉപഭോക്തൃ അവകാശ പോരാളി ഡിജോ കാപ്പൻ അന്തരിച്ചു; വിടവാങ്ങിയത് സാധാരണക്കാരുടെ ശബ്ദം May 1, 2026കോട്ടയം: പ്രമുഖ പൊതുപ്രവര്‍ത്തകനും ഉപഭോക്തൃ അവകാശ സംരക്ഷണ സമിതി നേതാവുമായ ഡിജോ കാപ്പന് (67) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കായി ദശകങ്ങളോളം നിയമപോരാട്ടം നടത്തിയ അദ്ദേഹം കേരളത്തിലെ സാമൂഹിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു. 2025 ഒക്ടോബര്‍ 16-നുണ്ടായ […]
- പൊതു പ്രവര്ത്തകന് ഡിജോ കാപ്പന് അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാർ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. May 1, 2026കോട്ടയം: പൊതു പ്രവര്ത്തകന് ഡിജോ കാപ്പന് അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാര്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ്. ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ഡിജോ കാപ്പന് നേതൃത്വം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ […]
- പാക് ഏജന്റിന് സൈനിക വിവരങ്ങൾ ചോർത്തി നൽകി; കപൂർത്തലയിൽ രണ്ട് ചാരന്മാർ പിടിയിൽ May 1, 2026കപൂര്‍ത്തല: ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐക്ക് ചോര്‍ത്തി നല്കിയ രണ്ട് പേരെ പഞ്ചാബ് പൊലീസും കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് പിടികൂടി. കേവലം 12 മണിക്കൂര്‍ നീണ്ട സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതികളെ വലയിലാക്കിയത്. ഫിറോസ്പൂര്‍ സ്വദേശികളായ സോന, സന്ദീപ് സിംഗ് എന്നിവരാണ് പിടിയിലായത്. കപൂര്‍ത്തല മിലിട്ടറി കന്റോണ്‍മെന്റിന് […]
- മോൺസൺ മാവുങ്കലിനെ സഹായിച്ചെന്ന ആരോപണം: ഐജി ലക്ഷ്മണക്കെതിരായ വകുപ്പ് തല അന്വേഷണം അവസാനിപ്പിച്ചു May 1, 2026തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിനെ സഹായിച്ചെന്ന ആരോപണത്തില്‍ ഐജി ലക്ഷ്മണക്കെതിരായ വകുപ്പ് തല അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. ഗുരുതര കണ്ടെത്തലുകളില്ലെന്ന റിപ്പോർട്ട് ഡിജിപി നിതിൻ അഗർവാൾ സർക്കാരിന് സമർപ്പിച്ചു. ജാഗ്രത കുറവുണ്ടായെന്നും, മേലിൽ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മോന്‍സന്റെ ഇ […]
- നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്ളോഗര്‍ക്കെതിരെ കേസ്; 'നട അടച്ചതിന് ശേഷം ശബരിമലക്കാഴ്ച' എന്ന പേരിലായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. May 1, 2026പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ കേസെടുത്തു. പതിവായി ശബരിമലയില്‍ നിന്നുള്ള വിഡിയോകള്‍ എടുക്കുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുന്ന വ്ളോഗര്‍ക്കെതിരെയാണ് കേസെടുത്തത്. പമ്പ പൊലീസാണ് കേസെടുത്തത്. പിന്നാലെ വിഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്പെഷ്യല്‍ […]