India & Kerala News in English
Mathrubhumi
E Vartha
- യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം; നെതന്യാഹുവിനെ വിളിച്ച് പ്രധാനമന്ത്രി മോദി March 2, 2026ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആശങ്ക രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഇന്ത്യ […]
- എംഎൽഎയെ കൂവി അധിക്ഷേപിച്ചപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നു; കാണിച്ചത് തികഞ്ഞ മര്യാദകേട് March 2, 2026വയനാട് ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി. സിദ്ധിഖ് എംഎൽഎയ്ക്ക് നേരെ ഉണ്ടായ കൂവലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എംഎൽഎയെ കൂവി അധിക്ഷേപിച്ചപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നു. കാണിച്ചത് തികഞ്ഞ മര്യാദകേടാണെന്നും ദുരിതബാധിതർക്ക് സിദ്ധിഖ് നൽകിയ സഹായങ്ങൾ നിരവധിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. സിപിഎം കൊണ്ട […]
- ഇനിയും യുഎസ് സൈനികർ കൊല്ലപ്പെട്ടേക്കാം; ഇറാനെതിരായ സൈനിക നടപടി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ തുടരും: ഡൊണാൾഡ് ട്രംപ് March 2, 2026ഇറാനെതിരായ സൈനിക നടപടി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ തുടരുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനിയും യുഎസ് സൈനികർ കൊല്ലപ്പെട്ടേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആണവായുധങ്ങളും ദീർഘദൂര മിസൈലുകളുമുള്ള ഇറാൻ ഭരണകൂടം അമേരിക്കയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പറഞ്ഞു. എന്നാൽ ഇറാൻ ഇത്തരത്തിലുള്ള ആയുധങ്ങൾ നിർമ്മിക്കുന് […]
- ‘സ്വാമിയേ ശരണം അയ്യപ്പാ’; റോഡിൽ തേങ്ങ ഉടച്ച് വേറിട്ട രീതിയിൽ പിറന്നാൾ ആഘോഷിച്ച് ചാണ്ടി ഉമ്മൻ March 2, 2026റോഡിൽ തേങ്ങ ഉടച്ച് ‘സ്വാമിയേ ശരണം അയ്യപ്പാ’ വിളിച്ച് അവിടെ തന്നെ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ചാണ്ടി ഉമ്മൻ. ഞായറാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ നാല്പതാം പിറന്നാൾ.റോഡ് ഉദ്ഘാടന ചടങ്ങിനിടെയാണ് ലളിതമായ രീതിയിൽ പിറന്നാൾ ആഘോഷം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ലതാ സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം ജിനു കെ പോൾ, ജില്ലാ പഞ്ചായത്തം […]
- ‘ടൂറിസ്റ്റ് അടിമകൾക്ക് വേദന അറിയില്ല’; സിദ്ദിഖിനെ കൂവിയവർക്കെതിരെ രമ്യ, പ്രിയങ്കയാണോ എന്ന് സോഷ്യൽ മീഡിയ March 2, 2026വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ ചീഫ് സെക്രട്ടറി സ്വാഗത പ്രസംഗത്തിനിടെ ടി. സിദ്ദിഖ് എം.എൽ.എയുടെ പേര് പരാമർശിച്ചപ്പോൾ സദസ്സിൽ നിന്ന് വലിയ രീതിയിലുള്ള കൂക്കിവിളി ഉയർന്നിരുന്നു. ഈ പ്രതിഷേധം ആസൂത്രിതമാണെന്നും സി.പി.എം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നുമാണ് സിദ്ദിഖിന്റെ ആരോപണം. ദുരിതബാധിതർ ആരും തന്നെ കൂവിയിട്ടില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവരാണ് അവരെന്നും പറഞ്ഞ അദ […]
MadyamamUnable to display feed at this time.
K Vartha
- UIDAI | 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ അസാധുവാകുമോ? വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ യുഐഡിഎഐ May 23, 2024ന്യൂഡെല്‍ഹി: (KVARTHA) പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ ജൂണ്‍ 14 ന് ശേഷം അസാധുവാകുമെന്ന വാര്‍ത്തയ്ക്കെതിരെ പ്രതികരണവുമായി യുഐഡിഎഐ(യുനീക് ഐഡന്റിഫികേഷന്‍ അധോറിറ്റി ഓഫ് ഇന്‍ഡ്യ). സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വ്യാപകമായ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യത്തില്‍ യുഐഡിഎഐ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രചരി […]
- Controversy | പാനൂരിലെ രക്തസാക്ഷി മന്ദിരം ഉദ് ഘാടനത്തില്‍ നിന്നും എംവി ഗോവിന്ദന് വിട്ടുനിന്നത് ചര്‍ചയായി; വിശദീകരണവുമായി എംവി ജയരാജന് May 23, 2024കണ്ണൂര്‍: (KVARTHA) തലശേരി താലൂകിലെ സ്ഥിരം രാഷ്ട്രീയ സംഘര്‍ഷഭൂമിയായ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കായി സിപിഎം നിര്‍മിച്ച രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഉദ് ഘാടനത്തിന് സംസ്ഥാന സെക്രടറി എംവി ഗോവിന്ദന് പങ്കെടുക്കാത്തത് അണികളില്‍ പ്രതിഷേധത്തിനിടയാക്കുന്നു. രാഷ്ട്രീയ വിവാദം ഭയന്നല്ല പാര്‍ടി സംസ്ഥാന സെക്രടറി പങ്കെടുക്കാത്തതെന്ന് കണ്ണൂര്‍ ജി […]
- Jaundice | ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് May 23, 2024കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്ത(ഹെപ്പറ്റെറ്റിസ് എ)കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 50 ല്‍ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ട് മരണവും റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്.ഈ വര്‍ഷം ജില്ലയില്‍ പരിയാരം, തൃപ്പങ്ങോട്ടൂര്‍, മ […]
- Jailed | ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്: സിഡ് കോ മുന്‍ സെയില്‍സ് മാനേജര്‍ക്ക് 3 വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും May 23, 2024തിരുവനന്തപുരം: (KVARTHA) ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സിഡ് കോ മുന്‍ സെയില്‍സ് മാനേജരും ടോടല് 4 യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മയ്ക്ക് മൂന്ന് വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. 2005 ജനുവരി മുതല്‍ 2008 നവംബര്‍ വരെ സിഡ്കോ സെയില്‍സ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയള […]
- Meeting | യുജി ഓണ്‍ലൈന്‍ അപേക്ഷയിലെ തകരാര്‍: കെ എസ് യു നേതാക്കള്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയുമായി കൂടിക്കാഴ്ച നടത്തി May 23, 2024കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ യൂനിവേഴ്സിറ്റി യു ജി അഡ് മിഷന് ഓണ്‍ലൈന്‍ ആപ്ലികേഷന് നല്കുമ്പോള് സാങ്കേതിക തകരാറുകള്‍ കാരണം പ്രയാസം നേരിടുന്ന വിദ്യാര്‍ഥികളുടെയും ആശങ്കകള്‍ പരിഹരിക്കണമെന്നും എന്‍ എസ് എസ് അടക്കമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗ്രേസ് മാര്‍ക് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് നല്‍കണമെന്നും പുതിയ അകാഡമ […]
Siraj Live
- ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെ പി ശങ്കര്‍ദാസിന്റെ രണ്ട് ജാമ്യഹരജികളും കോടതി തള്ളി March 2, 2026ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ പി ശങ്കര്‍ദാസ് ജാമ്യഹരജി സമര്‍പ്പിച്ചത്
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് March 2, 2026പവന് 2400 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
- സമസ്ത: മദ്റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു March 2, 2026www.samastha.in എന്ന വെബ്സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്.
- കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു: മന്ത്രി വീണാ ജോര്‍ജ് March 2, 2026ഇരയെ കാണുമ്പോള്‍ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെയാണ് അവര്‍ എനിക്ക് നേരെ ചാടിവീണത്
- ഡിസ്മനോറിയ (Dysmenorrhea); ആര്‍ത്തവ വേദനയെ മനസ്സിലാക്കാം March 2, 2026ആര്‍ത്തവ വേദന ഒരു രോഗമല്ല; അത് ഒരു സ്വാഭാവിക ശാരീരിക അവസ്ഥയാണ്. ശരിയായ അറിവ്, ആരോഗ്യകരമായ ജീവിതശൈലി, ആവശ്യമായ വൈദ്യസഹായം എന്നിവയിലൂടെ ഈ അസ്വസ്ഥതകള്‍ ഫലപ്രദമായി നിയന്ത്രിക്കാനാകും. ശരീരത്തിന്റെ സന്ദേശങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് പരിചരണം നല്‍കുകയാണ് ഏറ്റവും പ്രധാനം.