Siraj Live
- ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് ദ്വാരപാലക ശില്പ കേസിലും അറസ്റ്റില്‍ January 15, 2026ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
- തായ്ലന്ഡില് പാസഞ്ചര്‍ ട്രെയിനില്‍ ക്രെയിന്‍ ഇടിച്ചുകയറി; 32 പേര് മരിച്ചു, 80 ഓളം പേര്‍ക്ക് പരുക്ക് January 15, 2026195 പേരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അതിവേഗ റെയില്‍ പദ്ധതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ക്രെയിന്‍ തകര്‍ന്നുവീണത്.
- പി പി ദിവ്യയെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കി; അഴിച്ചുപണിയുമായി ജനാധിപത്യ മഹിളാ അസോസിയേഷന് January 15, 2026സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സൂസന്‍കോടിയെ മാറ്റി പകരം കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖയെ നിയോഗിച്ചു.
- സംസ്ഥാന സ്കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ തുടര്‍ച്ചയായ നേട്ടവുമായി മഅ്ദിന്‍ വിദ്യാര്‍ഥി അജ്സല്‍ January 15, 2026തുടര്‍ച്ചയായ രണ്ടാം തവണയും എ ഗ്രേഡ് നേട്ടം. ഹയര്‍ സെക്കന്‍ഡറി വിഭാഗം ബോയ്സ് മാപ്പിളപ്പാട്ടിലാണ് എ ഗ്രേഡ്.
- ജനുവരി 16 മുതല്‍ ചൈനീസ് പൗരന്മാര്ക്ക് ഫിലിപ്പൈന്‍സിലേക്ക് വിസ രഹിത പ്രവേശനം January 15, 2026ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാണ് വിസ രഹിത ക്രമീകരണം നടപ്പില്‍ വരുത്തുന്നത്.
E Vartha
- ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ല: കെസി വേണുഗോപാല്‍ January 14, 2026ഭരണഘടന അനുശാസിക്കുന്ന വിശ്വാസപ്രമാണങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടക്കുന്ന കാലത്ത് ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ലെന്നും കെസി വേണുഗോപാല്‍ എംപി. മനുഷ്യരോടൊപ്പം എന്ന മഹനീയമായ മുദ്രാവാക്യമാണ് കേരള യാത്ര ഉയര്‍ത്തിപ്പിടിക്കുന്നത്.കേരള യാത്ര നാടിന്റെ വികസനത്തിന്റെ സന്ദേശങ്ങളും ഉയര്‍ത്തി […]
- ഇറാനിലെ ആഭ്യന്തര പ്രക്ഷോഭം: ജാഗ്രതാ നിർദേശവുമായി ഇന്ത്യ, യാത്രകൾ ഒഴിവാക്കാൻ മുന്നറിയിപ്പ് January 14, 2026ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുകയും മരണസംഖ്യ 2,500 കടക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഇറാനിൽ നിലവിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ—including വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസി […]
- ശബരിമല സ്വർണ്ണക്കൊള്ള; കെ പി ശങ്കരദാസിന്റെ അറസ്റ്റ് ആശുപത്രിയിൽ എത്തി രേഖപ്പെടുത്തി എസ്ഐടി January 14, 2026ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗംകെ.പി. ശങ്കരദാസിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തി. സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്റെ വിവരം കൊല്ലം വിജിലൻസ് കോടതിയെ എസ്ഐടി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശങ്കരദാസ് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയ […]
- അവർക്ക് വേണ്ടത്ര എക്സ്പീരിയൻസ് ഇല്ല; ശ്രീനാ ദേവി കുഞ്ഞമ്മയെ തള്ളി രമേശ് ചെന്നിത്തല January 14, 2026രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാ ദേവി കുഞ്ഞമ്മയെ തള്ളി രമേശ് ചെന്നിത്തല. അവർക്ക് വേണ്ടത്ര എക്സ്പീരിയൻസ് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. അതുകൊണ്ടാകാം അത്തരം ഒരു പ്രതികരണം ഉണ്ടായത്. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ കെപിസിസി പ്രസിഡൻ്റ് പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ശ്രീനാ ദേവി കുഞ്ഞമ്മയുടെ അധിക […]
- കെ. സുധാകരൻ വീട്ടിൽ വന്ന് കണ്ടത് രോഗാവസ്ഥ അറിഞ്ഞതിനാൽ; വെളിപ്പെടുത്തി സി.കെ.പി പത്മനാഭൻ January 14, 2026കോൺഗ്രസിൽ ചേർന്നേക്കുമെന്ന വാർത്തകളിൽ വ്യക്തത വരുത്തി സിപിഐഎം നേതാവ് സി.കെ.പി. പത്മനാഭൻ. കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമായി അറിയിച്ചു. കെ. സുധാകരൻ വീട്ടിലെത്തി കണ്ടത് തന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനായിരുന്നുവെന്നും, അത് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായിരുന്നുവെന്നും സി.കെ.പി. വ്യക്തമാക്കി. സിപിഐഎമ്മിൽ അസന്തോഷം പ്രകടിപ്പിച്ചിരിക്കുന്നതിനാൽ സി.കെ.പി. പത്മന […]