Siraj Live
- ആശങ്ക വർധിക്കുന്നു; നാല് മാസത്തിനിടെ 18,598 അപകടങ്ങള്‍ June 7, 20261,384 മരണം • 21,255 പേര്‍ക്ക് പരുക്ക്
- കുസാറ്റ് ജോ. റിജിസ്ട്രാര്‍ ഷോക്കേറ്റു മരിച്ചു June 7, 2026ഇടപ്പള്ളിയിലെ തന്റെ വീട്ടുപറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്നാണ് ടി ബി മുഹമ്മദ് സലിമിന് ഷോക്കേറ്റത്
- മയക്കുമരുന്നിനെതിരെ മഹല്ലുകൾ ഉണരണം June 7, 2026മുസ്ലിം മഹല്ലുകള്‍ക്ക് മയക്കുമരുന്ന് വിഷയത്തില്‍ വലിയൊരു പ്രതിരോധ ശക്തിയായി മാറാന്‍ കഴിയുമായിരുന്നിട്ടും വേണ്ടത്ര ജാഗ്രതയും ക്രിയാത്മക ഇടപെടലുകളും ഉണ്ടാകുന്നില്ല. നമ്മുടെ മുന്‍ഗണനയിലേക്ക് ഇക്കാര്യങ്ങള്‍ ഗൗരവത്തില്‍ കടന്നുവരുന്നേയില്ല. ഇത് ആത്മപരിശോധനക്ക് വിധേയമാക്കേണ്ട വിഷയമാണ്. മഹല്ലുകള്‍ അനുഷ്ഠാന ജീവിതത്തിന്റെ കേന്ദ്ര സ്ഥാനങ്ങള്‍ മാത്രമല്ല, സമൂഹത്തെ ആരോഗ് […]
- പരോളിന് കര്‍ശന മാനദണ്ഡങ്ങള്‍ June 7, 2026നിയമം എല്ലാവര്ക്കും ഒരുപേലെ ബാധകമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാനും പരോള്‍ സംവിധാനത്തെ രാഷ്ട്രീയ സ്വാധീനങ്ങളില്‍ നിന്ന് പൂര്‍ണമായി മുക്തമാക്കാനും പുതിയ സര്‍ക്കാറിനും ജയില്‍ വകുപ്പിനും സാധിക്കട്ടെ. എങ്കിലേ നിയമവാഴ്ചയിലും നീതിന്യായ സംവിധാനത്തിലുമുള്ള വിശ്വാസം സമൂഹത്തില്‍ ശക്തിപ്പെടുകയുള്ളൂ.
- ഏതെങ്കിലും ഒരാളുടെ മാത്രം വീഴ്ചയല്ല പരാജയത്തിന് കാരണം; സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തല്‍ June 7, 2026ബ്രാഞ്ച് തലം മുതല്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്
E Vartha
- ഇറാനിയൻ ആസ്തികൾ പിടിച്ചെടുക്കാൻ അമേരിക്ക; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ June 7, 2026ശാശ്വത സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലും, ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയുടെ പുതിയ സാമ്പത്തിക-സൈനിക നീക്കങ്ങൾ. ഇറാനിയൻ ആക്രമണങ്ങളിൽ തങ്ങളുടെ ഗൾഫ് സഖ്യകക്ഷികൾക്കുണ്ടായ നാശനഷ്ടങ്ങൾ നികത്താനെന്ന വ്യാജേന, ഇറാന്റെ വിദേശ ആസ്തികൾ വകമാറ്റി ഉപയോഗിക്കാൻ അമേരിക്ക ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. മേഖലയിലെ സങ്കീർണ്ണമായ രാഷ്ട്രീയ സാ […]
- ഗില്ലിനേക്കാൾ മികച്ച ടെസ്റ്റ് ബാറ്റിങ് ശരാശരിയുള്ള ഏക താരം ബ്രാഡ്മാൻ മാത്രം June 7, 2026ക്യാപ്റ്റനെന്ന നിലയിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. റെക്കോർഡിൽ ഗിൽ ഇതിഹാസ ഓസ്ട്രേലിയൻ താരം സാക്ഷാൽ ഡോൺ ബ്രാഡ്മാന് തൊട്ടുപിന്നിലുമെത്തി. ഒറ്റ വർഷത്തിനുള്ളിൽ ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ടീം ക്യാപ്റ്റനായി ഗിൽ മാറി. മുള്ളൻപൂരിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിൽ 103 റൺസ് അടിച്ചു കൂട്ടിയാണ് അദ്ദേഹം ഈ […]
- പാചകവാത വില; ലോകത്തിലെ ഏറ്റവും കുറഞ്ഞ എല്‍പിജി നിരക്കാണ് ഇന്ത്യയിലെന്ന് കേന്ദ്രസർക്കാർ June 7, 2026രാജ്യത്ത് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ പാചകവാതക വില ഇപ്പോഴും ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണെന്നും ആഗോള വിപണിയിലെ വിലക്കയറ്റവും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും കാരണം വില വര്‍ധന അനിവാര്യമായിരുന്നുവെന്നുമാണ് പെട്രോളിയം, പ്രകൃതി വാതക മന്ത് […]
- ദുർബലമായ വേഷങ്ങൾ ചെയ്യന്നതിൽ നടിമാരെ കുറ്റപ്പെടുത്തരുത്, തെറ്റ് സിസ്റ്റത്തിന്റേത്; തുറന്നടിച്ച് ഡിംപിൾ ഹയാതി June 7, 2026സിനിമാ മേഖലയിൽ നായികമാർക്ക് നൽകുന്ന വേഷങ്ങളെക്കുറിച്ചും, ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ നടിമാരെ മാത്രം ലക്ഷ്യംവെച്ച് നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് ടോളിവുഡ് നടി ഡിംപിൾ ഹയാതി. സിനിമകളിൽ പ്രാധാന്യമില്ലാത്തതോ ദുർബലമായതോ ആയ വേഷങ്ങൾ ചെയ്യുന്നതിന്റെ പേരിൽ നടിമാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് താരം വ്യക്തമാക്കി. അത്തരം വേഷങ്ങൾ വിറ്റഴിക്കപ്പെടുമ […]
- വിവാഹ രജിസ്ട്രേഷന് ദമ്പതികളുടെ അച്ഛനമ്മമാർ നേരിട്ടെത്തുകയോ സമ്മതപത്രം നൽകുകയോ ചെയ്യേണ്ട; നിർദ്ദേശവുമായി വിജയ് സർക്കാർ June 7, 2026പ്രണയ-മിശ്ര വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ സബ് രജിസ്ട്രാർമാർ അനാവശ്യ തടസ്സങ്ങൾ ഉന്നയിക്കുന്നു എന്ന പരാതി വ്യാപകമായതിനെത്തുടർന്ന്, വിവാഹ രജിസ്ട്രേഷന് ദമ്പതികളുടെ അച്ഛനമ്മമാർ നേരിട്ടെത്തുകയോ സമ്മതപത്രം നൽകുകയോ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സർക്കാർ. ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് രജിസ്ട്രേഷൻ മന്ത്രി ലോകേഷ് തമിഴ […]