Siraj Live
- വയനാട്ടിലും ചേലക്കരയിലും പലയിടത്തും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍; വോട്ടിംഗ് തടസപ്പെട്ടു November 13, 2024വയനാട്ടില്‍ 117ാം ബൂത്തില്‍ വോട്ടിങ് തടസ്സപ്പെട്ടു. ആദ്യം രണ്ട് പേര് വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വോട്ടിങ് തടസ്സപ്പെട്ടത്.
- പാര്‍ട്ടി തന്നെ മനസിലാക്കിയില്ല, എല്‍ ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രയാസം; ഇ പി ജയരാജന്റെ ആത്മകഥ ഭാഗങ്ങള്‍ പുറത്ത് November 13, 2024താന്‍ എഴുതാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്നും കവര്‍ ചിത്രം പോലും തയാറാക്കിയിട്ടില്ലെന്നുമാണ് ഇ പിയുടെ പ്രതികരണം
- ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം സാമന്ത ഹാര്‍വിയ്ക്ക് November 13, 2024ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന 'ഓര്‍ബിറ്റല്‍' എന്ന സയന്‍സ് ഫിക്ഷന്‍ നോവലിനാണ് സമ്മാനം.
- ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് November 13, 2024അഞ്ച് മന്ത്രിമാരടക്കം 683 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്
- വയനാട്ടിലും ചേലക്കരയിലും ജനവിധി ഇന്ന്; വോട്ടെടുപ്പ്
ആരംഭിച്ചു November 13, 2024പല വോട്ടിംഗ് കേന്ദ്രങ്ങളിലും ഇപ്പോള്‍ തന്നെ വോട്ടര്‍മാരുടെ നീണ്ടനിര രൂപപ്പെട്ടു കഴിഞ്ഞു
E Vartha
- പ്രഭാസ് അഭിനയ രംഗത്തെത്തിയിട്ട് 22 വര്‍ഷം November 12, 2024ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് അഭിനയ രംഗത്തെത്തിയിട്ട് 22 വര്‍ഷം. ഈശ്വര്‍ എന്ന സിനിമായിലൂടെ അരങ്ങേറ്റം കുറിച്ച പ്രഭാസിന് ബാഹുബലിയിലൂടെയായിരുന്നു രാജ്യമൊട്ടാകെ ആരാധകരെ ലഭിച്ചത്. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളുടെ മാത്രം ഭാഗമായ താരം കല്‍ക്കി 2898 എഡിയൂടെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ച വ […]
- അഴിമതിയിൽ ഡബിൾ പിഎച്ച്ഡി; മഹാരാഷ്ട്ര റാലിയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി November 12, 2024കോൺഗ്രസിനും അതിൻ്റെ മഹാ വികാസ് അഘാഡി സഖ്യകക്ഷികൾക്കും എതിരെ രൂക്ഷമായ ആക്രമണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, അഴിമതിയിൽ അവർക്ക് ഇരട്ട പിഎച്ച്ഡി ഉണ്ടെന്ന് പറഞ്ഞു. ബി.ജെ.പി, മഹായുതി സ്ഥാനാർത്ഥികൾക്കായി ചിമൂറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു: “ജോലികൾ തടസ്സപ്പെടുത്തുന്നതിലും കാലതാമസം വരുത്തുന്നതിലും വഴിതിരിച്ചുവിടുന്നതിലും കോൺഗ്രസുകാർക്ക് ഇരട്ട […]
- സഞ്ജുവിൻ്റെ ഇപ്പോഴുള്ള ഫോമിന് ഞാൻ ഒരിക്കലുമൊരു കാരണക്കാരനല്ല; അത് അയാളുടെ കഴിവ്: ഗൗതം ഗംഭീർ November 12, 2024ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ ഞായറാഴ്ചയാണ് ഓസ്ട്രേലിയയിൽ എത്തിയത്. പെർത്തിൽ വിമാനമിറങ്ങിയതിന് പിന്നാലെ വൻ മാധ്യമപ്പട തന്നെ ഗംഭീറിനെ വളഞ്ഞിരുന്നു. ഇന്ത്യയുടെ സമീപകാലത്തെ ന്യൂസിലൻഡിനെതിരായ വൻ പരാജയത്തെ കുറിച്ചായിരുന്നു പ്രധാനമായും ചോദ്യങ്ങളെല്ലാം. എന്നാൽ അതിനെല്ലാം സ്വതസിദ്ധമായ ഗൗരവ ഭാവത്തിൽ തന്നെ ഗംഭീർ മറുപട […]
- സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി ശ്രീജ നെയ്യാറ്റിൻകര November 12, 2024വഖഫ് വിരുദ്ധ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ വീണ്ടും പരാതി. സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയാണ് ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയത്. വഖഫ് ബോർഡിനെ കിരാതമെന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് പരാതി. കേന്ദ്രമന്ത്രി കലാപ ലക്ഷ്യത്തോടെ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. മുനമ്പം വിഷയത്തിൽ വർഗീയ പ്രചരണം നടത്തിയതിൽ നടപടി വേണമെന്ന […]
- സിപിഎമ്മിലെത്തിയ പി സരിന്റെ സ്ഥാനാര്‍ത്ഥിത്വം പാലക്കാട് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടാക്കിയത്: എംവി ഗോവിന്ദൻ മാസ്റ്റർ November 12, 2024ഇടതുപക്ഷത്തിന്റെ കോട്ടയായ ചേലക്കരയില്‍ വിജയം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റർ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മിലെത്തിയ പി സരിന്റെ സ്ഥാനാര്‍ത്ഥിത്വം പാലക്കാട് പാര്‍ട്ടിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടാക്കിയത്. രൂപീകൃതമായത് മുതല്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന വയനാട്ടിലും ശക്തമായ പോരാട്ടം നടത്താന്‍ ഇക്കുറി […]