Siraj Live
- നെടുമ്പാശ്ശേരിയില് 46 ഉംറ തീര്ത്ഥാടകരുടെ യാത്ര മുടങ്ങി January 15, 2026ആകാശ എയര് വിമാനത്തില് യാത്ര ചെയ്യാനിരുന്ന തീര്ത്ഥാടകരാണ് ദുരിതത്തിലായത്.
- വിദ്യാര്ഥിയെ അധ്യാപകന് മദ്യം നല്കി പീഡിപ്പിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെന്ഡ് ചെയ്തു January 15, 2026സ്ഥാപന മേധാവി എന്ന നിലയില് സംഭവത്തില് പ്രധാന അധ്യാപികയ്ക്ക് കുറ്റകരമായ വീഴ്ച ഉണ്ടായതായി എ.ഇ.ഒ വ്യക്തമാക്കി.
- ഡല്ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഏഴ് ദിവസം രണ്ടരമണിക്കൂര് അടച്ചിടും January 15, 2026റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
- അതിജീവിതയെ അധിക്ഷേപിച്ചു; രാഹുല് മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസ് January 15, 2026രാഹുല് മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ അതിജീവിതയെ ഓണ്ലൈനില് അധിക്ഷേപിച്ചതിലാണ് സൈബര് പോലീസ് കേസെടുത്തത്.
- ബംഗാളില് മൂന്ന് പേര്ക്ക് കൂടി നിപ സ്ഥിരീകരിച്ചു January 15, 2026മൊത്തം രോഗികളുടെ എണ്ണം അഞ്ചായി
E Vartha
- പരാതിക്കാരിക്കെതിരായ സൈബർ ആക്രമണത്തിൽ ഫെനി നൈനാനെതിരെ കേസ് January 15, 2026പരാതിക്കാരിക്കെതിരേ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാനെതിരെ പൊലീസ് കേസെടുത്തു. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിയെയാണ് സൈബർ ആക്രമണം ലക്ഷ്യമിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. പരാതിക്കാരിയുടെ തിരിച്ചറിയൽ വെളിപ്പെടുത്തുന്ന തരത്തിലുള്ള ആക്രമണത്തിൽ ഫെന്നി നൈനാന് വ്യക്തമായ പങ്കുണ്ടെന്ന കണ്ടെത്തലിന്റെ […]
- ‘ബാക്ക് ടു ദി ബേസിക്സ്’ – 2026; കാർഡിയോളജിസ്റ്റുകൾക്കായുള്ള ‘സിമുലേറ്റർ അധിഷ്ഠിത’ പരിശീലന പരിപാടി January 15, 2026ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ കാർഡിയോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വിവിധ കാർഡിയോളോജി ചികിത്സാ പ്രക്രിയകളുടെ സിമുലേറ്ററുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ബാക്ക് ടു ദി ബേസിക്സ്’ എന്ന ട്രെയിനിംഗ് കോഴ്‌സിന്‍റെ പതിമൂന്നാമത്തെ വാർഷിക കോൺഫെറൻസ് 2026 ജനുവരി 16,17,18 തീയതികളിൽ നടത്തപ്പെടും. ഇതിൽ ഹൃദയാഘാതം, വാൽവ് രോഗങ്ങൾ, ജന […]
- ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ല: കെസി വേണുഗോപാല്‍ January 14, 2026ഭരണഘടന അനുശാസിക്കുന്ന വിശ്വാസപ്രമാണങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടക്കുന്ന കാലത്ത് ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ലെന്നും കെസി വേണുഗോപാല്‍ എംപി. മനുഷ്യരോടൊപ്പം എന്ന മഹനീയമായ മുദ്രാവാക്യമാണ് കേരള യാത്ര ഉയര്‍ത്തിപ്പിടിക്കുന്നത്.കേരള യാത്ര നാടിന്റെ വികസനത്തിന്റെ സന്ദേശങ്ങളും ഉയര്‍ത്തി […]
- ഇറാനിലെ ആഭ്യന്തര പ്രക്ഷോഭം: ജാഗ്രതാ നിർദേശവുമായി ഇന്ത്യ, യാത്രകൾ ഒഴിവാക്കാൻ മുന്നറിയിപ്പ് January 14, 2026ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുകയും മരണസംഖ്യ 2,500 കടക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഇറാനിൽ നിലവിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ—including വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസി […]
- ശബരിമല സ്വർണ്ണക്കൊള്ള; കെ പി ശങ്കരദാസിന്റെ അറസ്റ്റ് ആശുപത്രിയിൽ എത്തി രേഖപ്പെടുത്തി എസ്ഐടി January 14, 2026ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗംകെ.പി. ശങ്കരദാസിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തി. സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്റെ വിവരം കൊല്ലം വിജിലൻസ് കോടതിയെ എസ്ഐടി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശങ്കരദാസ് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയ […]