Politics & Domestic – രാഷ്ട്രീയ വാർത്തകൾ

Siraj Live


 

E Vartha

  • ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വലിയ ഒത്തുതീര്‍പ്പ് ഉടന്‍ ; കരാര്‍ ഒപ്പുവെക്കുന്നതോടെ ഹോര്‍മുസ് കടലിടുക്ക് തുറക്കും: ട്രംപ് June 12, 2026
    ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വലിയ ഒത്തുതീര്‍പ്പ് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാര്‍ ഒപ്പുവെക്കുന്നതോടെ ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ അവകാശവാദം. വരും ദിവസങ്ങളില്‍ തന്നെ ഇറാനുമായി സമാധാന കരാര്‍ ഒപ്പുവെക്കാന്‍ സാധിക്കും. ഈ ആഴ്ച അവ […]
  • ഇന്ത്യ മുന്നണി; കോൺഗ്രസിൻ്റെ വല്യേട്ടൻ മനോഭാവം ബിജെപിക്കെതിരായ വിശാല ഐക്യത്തിന് തടസം: എംവി ഗോവിന്ദൻ June 12, 2026
    ഇൻഡ്യ മുന്നണി ശക്തിപ്പെടുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രാദേശിക പാർട്ടികളുടെ പ്രാധാന്യം മനസിലാക്കാൻ കോൺഗ്രസ് തയ്യാറാകണം. കോൺഗ്രസിൻ്റെ വല്യേട്ടൻ മനോഭാവം ബിജെപിക്കെതിരായ വിശാല ഐക്യത്തിന് തടസമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ഗോവിന്ദൻ പറയുന്നു. കോൺഗ്രസിനോടുള്ള കടുത്ത വിയോജിപ്പിനിടയിലും സഖ്യം വിടില്ലെന്ന സൂചനയാണ് ലേഖനത്തിലുള്ളത്. “ഹ […]
  • ഇന്ത്യയുടെ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു June 12, 2026
    ഇന്ത്യയുടെ ഷൂട്ടിങ് ഇതിഹാസവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു. 49 വയസ്സായിരുന്നു. മ്യൂണിക്കില്‍ ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുത്ത് മടങ്ങുമ്പോൾ ശാരീരികാസ്ഥാസ്ഥ്യം ഉണ്ടാകുകയും പിന്നാലെ ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹൃദയഘാതം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഷൂട്ടിങ് പരിശീലകനായും തിളങ്ങി. ഒളിമ്പിക്സ് മെഡല്‍ ജേ […]
  • മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്; അന്വേഷണം June 12, 2026
    ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രി 7:20-ഓടെ കാൺപുരിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ഫിറോസാബാദ് ജില്ലയിലെ മകൻപുർ സ്റ്റേഷന് സമീപമാണ് സംഭവം.കല്ലേറിൽ മോഹൻ ഭാഗവത് ഇരുന്ന ഇ-1 കോച്ചിന്റെ ജനൽചില്ലുകൾ തകർന്നുവെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേറ് നടന്ന വശത്തിന് വിപരീത ദിശയിലുള്ള സീറ്റിലായിരുന്നു അദ്ദേ […]
  • പ്രധാനമന്ത്രി വിവരമില്ലാത്തവൻ; വിലക്കയറ്റം, നീറ്റ് വിവാദങ്ങളിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ് June 12, 2026
    ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിക്കൊണ്ട്, കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വ്യക്തിപരമായ പരാമർശവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയെ ‘അൺപഢ്’ (അവിദ്യാസമ്പന്നൻ / വിവരമില്ലാത്തവൻ) എന്ന് വിശേഷിപ്പിച്ച ജയറാം രമേശ്, രാജ്യത്തെ സാമ്പത്തിക-വിദ്യാഭ്യാസ തകർച്ചകൾക്ക് കാരണം കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ […]