- 12 വര്‍ഷത്തിനിടെ ആദ്യമായി ലോക്സഭയില്‍ തിരിച്ചടി നേരിട്ട് നരേന്ദ്ര മോഡിയും കൂട്ടരും. ബിജെപിക്ക് അപ്രതീക്ഷിതമായി കിട്ടിയ പ്രഹരം സാധ്യമാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഠിനാധ്വാനം. വിജയം കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് കാഹളം മുഴക്കുന്നു. തൃണമൂല്‍, എസ്പി, ആര്‍ജെഡി എന്നീ പാര്‍ട്ടികളെ ബില്ലെനിതിരായി അണിനിരത്തിയതിനു പിന്നില്‍ കെ.സി വേണുഗോപാലിന്റെ ഇടപെടലും April 19, 2026കോട്ടയം: വനിതാ സംവരണ ഭേദഗതി ബില്ലിന്റെ മറവില്‍ ബി.ജെ.പി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഭരണഘടനാവിരുദ്ധ നടപടികളെ ഒന്നിച്ചു നിന്നു തകര്‍ത്തെറിഞ്ഞു പ്രതിപക്ഷം. 12 വര്‍ഷത്തിനിടെ ആദ്യമായാണു നരേന്ദ്രമോഡി സര്‍ക്കാര്‍ ഇത്തരമൊരു തോല്‍വി ഏറ്റുവാങ്ങുന്നത്. സഭയിലെ അംഗബലം ഉയര്‍ത്തിക്കാട്ടി ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരുമായ നിയമ നിര്‍മാണം നടത്താമെന്ന അവരു […]
- "മോദി ട്രംപിന്റെ നിയന്ത്രണത്തിൽ; തമിഴ്നാട്ടിൽ പാവ മുഖ്യമന്ത്രിയെ വാഴിക്കാനാണ് ബിജെപി നീക്കം": രാഹുൽ ഗാന്ധി April 19, 2026തിരുച്ചിറപ്പള്ളി: തമിഴ്നാട്ടില്‍ ബിജെപിയുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന ഒരു 'പാവ' മുഖ്യമന്ത്രിയെ ഭരണത്തിലേറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എഐഎഡിഎംകെ എന്ന പാര്‍ട്ടിയെ ഇതിനായി മുഖംമൂടിയായി ബിജെപി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏപ്രില്‍ 23-ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുച്ചിറപ്പ […]
- വീണ്ടും റെക്കോർഡ്, ഇന്നലത്തെ വൈദ്യുതി ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ്. പവർകട്ടിലേക്ക് പോകാനുള്ള എല്ലാ സാധ്യതയുണ്ടെന്ന് സൂചന April 19, 2026തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്നതിനിടെ, തുടര്‍ച്ചയായ രണ്ടാം ദിവസവും വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്. ഇന്നലെ സംസ്ഥാനത്ത് ആകെ 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വെള്ളിയാഴ്ച ഇത് 116. 11 ദശലക്ഷം യൂണിറ്റായിരുന്നു. ഇതോടെ വൈദ്യുതി ആവശ്യകതയും കൂടി. ഇന്നലെ 6033 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകതയാണ് ഉണ്ടായത്. വെള്ളിയാഴ്ച 6013 മെഗാവാട്ടായിരുന്നു. […]
- കണ്ണൂരില്‍ വീടിന്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു. ഗുരുതര പരിക്കേറ്റ എട്ടുവയസുകാരന് മരിച്ചു April 19, 2026കണ്ണൂര്‍: തളിപ്പറമ്പില്‍ വീടിന്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരനായ വിദ്യാര്‍ഥി മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡിലെ എം സജീര്‍-മുബീന ദമ്പതികളുടെ മകന് ടി അബ്ദുള്‍ വാഹിദാണ്(8) അപകടത്തില്‍പ്പെട്ടത്. തളിപ്പറമ്പ് സിഎച്ച് എം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യ […]
- മണിപ്പൂരിൽ വീണ്ടും കത്തുന്നു: ട്രോംഗ്ലാബിയിൽ ഷെൽ ആക്രമണത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് താഴ്വര പ്രദേശങ്ങൾ വീണ്ടും കടുത്ത അശാന്തിയിലേക്ക് April 19, 2026ഇംഫാല്‍: ബിഷ്ണുപൂര്‍ ജില്ലയിലെ ട്രോംഗ്ലാബിയില് ഷെല്‍ ആക്രമണത്തില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മണിപ്പൂരിലെ താഴ്വര പ്രദേശങ്ങള്‍ വീണ്ടും കടുത്ത അശാന്തിയിലേക്ക്. അഞ്ച് വയസ്സുകാരനും അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് ഏപ്രില്‍ 7-ന് കൊല്ലപ്പെട്ടത്. ഈ സംഭവം ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ജനരോഷത്തിനാണ് സംസ്ഥാനത്ത് വഴിതെളിച്ചിരിക്കുന […]
- ചത്തീസ്ഗഡ് വേദാന്ത പ്ലാന്റ് സ്ഫോടനം: മരണം 23 ആയി; അനിൽ അഗർവാളിനെ പ്രതിയാക്കിയതിനെതിരെ നവീൻ ജിൻഡാൽ April 19, 2026റായ്പൂര്‍: ചത്തീസ്ഗഡിലെ ശക്തി ജില്ലയിലുള്ള വേദാന്ത പവര്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. സംഭവത്തില്‍ വേദാന്ത ഗ്രൂപ്പ് ചെയര്മാന് അനില്‍ അഗര്‍വാളിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിനെ വിമര്‍ശിച്ച് വ്യവസായ പ്രമുഖനും എം.പിയുമായ നവീന്‍ ജിന്‍ഡാല്‍ രംഗത്തെത്തി. ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ജിന്‍ഡാല്‍, കൃത്യമായ അന […]
- മണിപ്പൂർ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗിന്റെ ഉഖ്റൂൾ സന്ദർശനത്തിന് പിന്നാലെ വീണ്ടും സംഘർഷം: ഉഖ്റൂളിൽ വാഹനങ്ങൾക്ക് നേരെ ആക്രമണം; മുൻ സൈനികനടക്കം രണ്ട് മരണം April 19, 2026ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗിന്റെ ഉഖ്റൂള്‍ സന്ദര്‍ശനത്തിന് പിന്നാലെ മേഖലയില്‍ വീണ്ടും സായുധ ആക്രമണം. ഇംഫാല്‍-ഉഖ്റൂള്‍ റോഡിലൂടെ പോവുകയായിരുന്ന സിവില്‍ വാഹനങ്ങള്‍ക്ക് നേരെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഉഖ്റൂള്‍ സ്വദേശിയായ വിരമിച്ച സൈനികന് എസ്.ഡബ്ല്യു. ചിനാവോസാങ് (45), യാരുയിംഗം വഷും എന്നിവരാണ് കൊല്ലപ […]
- അത്യാഹിത വിഭാഗത്തിലെ എസി യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതം; ദുരിതത്തിലായി കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ രോഗികള്‍ April 19, 2026കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിലെ എസി യൂണിറ്റുകൾ പ്രവർത്തനരഹിതം. അഞ്ച് എസി യൂണിറ്റുകളാണ് ദിവസങ്ങളായി പ്രവർത്തിക്കാത്തത്. ഇതോടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളാകെ ദുരിതത്തിലാണ്. വാഹനാപകടത്തിൽ പെടുന്നവരടക്കം ദിവസേന നൂറുകണക്കിനാളുകളാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. ഇവിടത്തെ എസി യൂണിറ്റുകളാകെ പ്രവർത്ത […]
Unable to display feed at this time. Unable to display feed at this time.

Unable to display feed at this time.