India & Kerala News in English
Mathrubhumi
E Vartha
- ഉക്രൈനിൽ റഷ്യൻ ആക്രമണങ്ങൾക്ക് താൽക്കാലിക വിരാമം; മൂന്ന് ദിവസത്തേക്ക് ആക്രമണം നിർത്താൻ പുടിന്റെ ഉത്തരവ് September 5, 2026യുക്രെയ്നിൽ അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും സന്ദർശനം നടത്താനിരിക്കെ, കീവിലെയും മറ്റ് മേഖലകളിലെയും റഷ്യൻ ആക്രമണങ്ങൾക്ക് മൂന്ന് ദിവസത്തേക്ക് താൽക്കാലിക വിരാമം പ്രഖ്യാപിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി യുക്രെയ്നിലെത്തുന്ന അമേരിക്കൻ പ്രത്യേക ദൂതന്മാരുടെ ഉന്നതതല സന്ദർശനത്തിന് മുന്ന […]
- ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഗംഭീരം; നിവിനെയും മമിതയെയും ഗിരീഷ് എ.ഡിയെയും പ്രശംസിച്ച് രുക്മിണി വസന്ത് September 5, 2026നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’നെ പ്രശംസിച്ച് നടി രുക്മിണി വസന്ത്. കുടുംബത്തോടൊപ്പം ചിത്രം കണ്ട തനിക്ക് തിയേറ്ററിൽ ചിരി നിർത്താൻ കഴിഞ്ഞില്ലെന്നും മികച്ചൊരു സിനിമാനുഭവമാണ് ലഭിച്ചതെന്നും നടി പറഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് രുക്മിണി വസന്തിന്റെ പ്രതികരണ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ […]
- ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങാൻ 9 പവൻ സ്വർണം മോഷ്ടിച്ചു; 19കാരി അറസ്റ്റിൽ September 5, 2026ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങുന്നതിനായി കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് 9 പവൻ സ്വർണം മോഷ്ടിച്ച 19കാരി അറസ്റ്റിൽ. കോയമ്പത്തൂരിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ജോയ് പ്രിൻസിയാണ് അറസ്റ്റിലായത്. കൂട്ടുകാരിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് യുവതി മോഷ്ടിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ആൺസുഹൃത്ത് ജനകൻ ശിവയ്ക്കൊപ്പം പൊള്ളാച്ചിയിലെത്തി […]
- ചിറയിൻകീഴ് സംഘർഷം: മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി September 5, 2026ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. കെപിസിസി മുൻ അധ്യക്ഷൻ എം.എം. ഹസൻ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ര […]
- നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുത്തു; യുവാവിനെതിരെ വനംവകുപ്പ് നടപടി September 5, 2026സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞിയുടെ പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ വനംവകുപ്പ് നിയമനടപടികൾ ആരംഭിച്ചു. ചിത്രം വിവിധ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയാർ സ്വദേശിയായ യുവാവാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കു […]
MadyamamUnable to display feed at this time.
K Vartha
- UIDAI | 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ അസാധുവാകുമോ? വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ യുഐഡിഎഐ May 23, 2024ന്യൂഡെല്‍ഹി: (KVARTHA) പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ ജൂണ്‍ 14 ന് ശേഷം അസാധുവാകുമെന്ന വാര്‍ത്തയ്ക്കെതിരെ പ്രതികരണവുമായി യുഐഡിഎഐ(യുനീക് ഐഡന്റിഫികേഷന്‍ അധോറിറ്റി ഓഫ് ഇന്‍ഡ്യ). സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വ്യാപകമായ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യത്തില്‍ യുഐഡിഎഐ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രചരി […]
- Controversy | പാനൂരിലെ രക്തസാക്ഷി മന്ദിരം ഉദ് ഘാടനത്തില്‍ നിന്നും എംവി ഗോവിന്ദന് വിട്ടുനിന്നത് ചര്‍ചയായി; വിശദീകരണവുമായി എംവി ജയരാജന് May 23, 2024കണ്ണൂര്‍: (KVARTHA) തലശേരി താലൂകിലെ സ്ഥിരം രാഷ്ട്രീയ സംഘര്‍ഷഭൂമിയായ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കായി സിപിഎം നിര്‍മിച്ച രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഉദ് ഘാടനത്തിന് സംസ്ഥാന സെക്രടറി എംവി ഗോവിന്ദന് പങ്കെടുക്കാത്തത് അണികളില്‍ പ്രതിഷേധത്തിനിടയാക്കുന്നു. രാഷ്ട്രീയ വിവാദം ഭയന്നല്ല പാര്‍ടി സംസ്ഥാന സെക്രടറി പങ്കെടുക്കാത്തതെന്ന് കണ്ണൂര്‍ ജി […]
- Jaundice | ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് May 23, 2024കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്ത(ഹെപ്പറ്റെറ്റിസ് എ)കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 50 ല്‍ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ട് മരണവും റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്.ഈ വര്‍ഷം ജില്ലയില്‍ പരിയാരം, തൃപ്പങ്ങോട്ടൂര്‍, മ […]
- Jailed | ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്: സിഡ് കോ മുന്‍ സെയില്‍സ് മാനേജര്‍ക്ക് 3 വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും May 23, 2024തിരുവനന്തപുരം: (KVARTHA) ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സിഡ് കോ മുന്‍ സെയില്‍സ് മാനേജരും ടോടല് 4 യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മയ്ക്ക് മൂന്ന് വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. 2005 ജനുവരി മുതല്‍ 2008 നവംബര്‍ വരെ സിഡ്കോ സെയില്‍സ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയള […]
- Meeting | യുജി ഓണ്‍ലൈന്‍ അപേക്ഷയിലെ തകരാര്‍: കെ എസ് യു നേതാക്കള്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയുമായി കൂടിക്കാഴ്ച നടത്തി May 23, 2024കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ യൂനിവേഴ്സിറ്റി യു ജി അഡ് മിഷന് ഓണ്‍ലൈന്‍ ആപ്ലികേഷന് നല്കുമ്പോള് സാങ്കേതിക തകരാറുകള്‍ കാരണം പ്രയാസം നേരിടുന്ന വിദ്യാര്‍ഥികളുടെയും ആശങ്കകള്‍ പരിഹരിക്കണമെന്നും എന്‍ എസ് എസ് അടക്കമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗ്രേസ് മാര്‍ക് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് നല്‍കണമെന്നും പുതിയ അകാഡമ […]
Siraj Live
- കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ല: ഫാത്തിമ തഹിലിയ എം എല്‍ എ September 6, 2026കാന്തപുരം വലിയൊരു പണ്ഡിതനാണ്. അദ്ദേഹത്തിനെ ആക്ഷേപിക്കുകയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും ചെയ്യുന്നതിനോട് താന്‍ ഒരിക്കലും യോജിക്കില്ല.
- മദ്യപിക്കുന്നതിനിടെ തര്‍ക്കം; ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍ September 6, 2026കൊലപാതക ശേഷം പ്രതി അഗ്നിശമന സേനയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു
- ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല September 6, 2026ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ പുലര്‍ച്ചെ 4.12-ഓടെയായിരുന്നു അപകടം. 15483 അലിപുര്‍ദുവാര്‍ ജങ്ഷന്-ഡല്‍ഹി സിക്കിം മഹാനന്ദ എക്സ്പ്രസ്സാണ് പാളം തെറ്റിയത്.
- യുവതിക്ക് വിവാഹ വാഗ്ദാനം നല്കി പണവും ആഭരണവും തട്ടിയെടുത്തു; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍ September 6, 2026രണ്ട് വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ അന്വേഷണ സംഘം ചെങ്ങന്നൂരില്‍ നിന്നാണ് പിടികൂടിയത്.
- ഇറാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; 11 പേര് മരിച്ചു, ഏഴുപേര്‍ക്ക് പരുക്ക് September 6, 2026കുര്‍ദിഷ് നഗരമായ സനന്ദാജിന് അടുത്തുള്ള ഒരു ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ടാങ്കര്‍ മറ്റ് പല വാഹനങ്ങളിലും ഇടിച്ചതിന് ശേഷം തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു