Politics & Domestic – രാഷ്ട്രീയ വാർത്തകൾ

Siraj Live


 

E Vartha

  • ധ്രുവ് വിക്രത്തിന്റെ പഴയ അഭിമുഖം വീണ്ടും ചര്‍ച്ചയില്‍; ദേഷ്യം നിയന്ത്രിക്കുന്ന രീതിയെക്കുറിച്ച് തുറന്നുപറഞ്ഞ നടന്‍ August 14, 2026
    നടന്‍ വിക്രമിന്റെ മകനായ ധ്രുവ് വിക്രം സിനിമയിലെത്തിയത് അച്ഛന്റെ പാത പിന്തുടര്‍ന്നാണ്. ആദ്യ ചിത്രങ്ങള്‍ മുതല്‍ തന്നെ വിക്രമിന്റെ പിന്തുണ ലഭിച്ച ധ്രുവ്, ഇരുവരും ഒന്നിച്ചഭിനയിച്ച മഹാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് മാരി സെല്‍വരാജിന്റെ ചിത്രത്തിലൂടെ അഭിനയ മികവും തെളിയിച്ചു. ഇതിനിടെ, ധ്രുവ് മുമ്പ് ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ […]
  • സവർക്കർ പരാമർശക്കേസ്: രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ അപകീർത്തി കേസ് സുപ്രീം കോടതി റദ്ദാക്കി August 14, 2026
    വിഡി സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന ക്രിമിനൽ അപകീർത്തി കേസും അതുമായി ബന്ധപ്പെട്ട സമൻസും സുപ്രീം കോടതി റദ്ദാക്കി. കേസ് ഫയൽ ചെയ്യുന്നതിന് ആവശ്യമായ നിയമപരമായ മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് ദിപാങ്കർ ദത്തയും ജസ്റ്റിസ് ഷീ […]
  • മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇത്തവണ പ്രഖ്യാപിച്ചില്ല; ആഭ്യന്തര വകുപ്പിന് വീഴ്ചയെന്ന് സൂചന August 14, 2026
    സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാൾ പതിവായി പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇത്തവണ പ്രഖ്യാപിക്കാതെ പോയത് ശ്രദ്ധേയമായി. മെഡലിന് അർഹരായ ഉദ്യോഗസ്ഥരുടെ പട്ടിക സംബന്ധിച്ച പരിശോധന നടപടികൾ സമയബന്ധിതമായി പൂർത്തിയാകാത്തതാണ് പ്രഖ്യാപനം വൈകാൻ കാരണമായതെന്നാണ് വിവരം. മാർച്ചിൽ തന്നെ പൊലീസ് ആസ്ഥാനത്തുനിന്ന് മെഡലിനായി ശുപാർശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടിക ആഭ്യന് […]
  • കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് തുടരും August 13, 2026
    കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് തുടരും. കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനൊപ്പം യൂത്ത് കോൺഗ്രസ് അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. യൂത്ത് കോൺഗ്രസ് ആസ്ഥാന മന്ദിരത്തിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ അധ്യക്ഷസ്ഥാനത്ത് തുടരാൻ ജനീഷിനോട് നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. നിലവിലെ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കാല […]
  • രാഹുല്‍ ഗാന്ധിയുടെ അവധിക്കാല ചിത്രം: ബിജെപി വിവാദത്തിന് കോണ്‍ഗ്രസ് മറുപടി August 13, 2026
    ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അവധിക്കാല ചിത്രത്തെ ചൊല്ലി ബിജെപി ഉയര്‍ത്തിയ വിവാദത്തിന് കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്ത്. ചിത്രത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയും കുട്ടിയുമാണെന്നും, സ്ത്രീകളെ കാണുന്ന ബിജെപി നേതാക്കളുടെ സങ്കുചിത മനോഭാവമാണ് വിവാദത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പ്രതിക […]