Politics & Domestic – രാഷ്ട്രീയ വാർത്തകൾ

Siraj Live


 

E Vartha

  • എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ് September 19, 2024
    അനധികൃത സ്വത്തുസമ്പാദനക്കേസിൽ ആരോപണ വിധേയനായ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ മുഖ്യമന്ത്രി അം​ഗീകരിക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിടനിർമാണവും ഈ അന്വേഷണ പരിധിയിലുണ്ടാകും. എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും. അജിത് കുമാറി […]
  • കെൽട്രോണിൽ അത്യാധുനിക എഐ അധിഷ്ഠിത ന്യൂ മീഡിയ കോഴ്സ് September 19, 2024
    ഓണ്‍ലൈന്‍ മാര്‍ക്കിറ്റിങ് മേഖലയില്‍ പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതിനായി പല കോഴ്സുകള്‍ നിലവില്‍ പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്ന്റെ Knowledge Services Group നവമാധ്യമ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് രൂപകല്‍പന ചെയ്തിരിക്കുന്ന തൊഴില്‍ അധിഷ്ഠിത കോഴ്സാണ് Professional Diploma in Generative AI (GenAI)-Enhanced New Med […]
  • ശ്രുതിയുടെ അമ്മ സബിതയെ ക്ഷേത്ര ശ്മശാനത്തില്‍ സംസ്കരിച്ചു; തിരിച്ചറിഞ്ഞത് ഡിഎൻഎ ടെസ്റ്റിലൂടെ September 19, 2024
    വയനാട്ടിലെ ശ്രുതിയുടെ അമ്മ സബിതയെ ഇന്ന് മേപ്പാടി മാരിയമ്മൻ ക്ഷേത്ര ശ്മശാനത്തില്‍ സംസ്കരിച്ചു. ഡിഎൻഎ ടെസ്റ്റിലൂടെയാണ് അമ്മയെ തിരിച്ചറിഞ്ഞത്. അച്ഛനും സഹോദരിയും അമ്മയുടെ അമ്മയും ഉള്‍പ്പെടെ ശ്രുതിയുടെ കുടുംബാഗങ്ങളായ 9 പേര്‍ ജില്ലയിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചിരുന്നു. അതിനു ശേഷം പ്രതിശ്രുത വരൻ ജെൻസണ്‍ വാഹനാപകടത്തിലും മരണപ്പെട്ടത് ശ്രുതിക്ക് വലിയ ആഘാതമ […]
  • ബഹുസ്വരതയുടെ ജനവിധികളെ അട്ടിമറിക്കാനുള്ള സൂത്രവിദ്യയാണ് കേന്ദ്ര സര്‍ക്കാര്‍ തേടുന്നത്: മന്ത്രി മുഹമ്മദ് റിയാസ് September 19, 2024
    കേന്ദ്രം അംഗീകാരം നൽകിയ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെയും ജനാധിപത്യത്തെയും തകര്‍ത്ത് അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുക എന്ന സംഘപരിവാര്‍ അജന്‍ഡയാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്ന് മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്കില്‍ എഴുതി . മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റ […]
  • ചൈന ഓപ്പൺ 2024: ക്രിസ്റ്റി ഗിൽമോറിനെ പരാജയപ്പെടുത്തി മാളവിക സൂപ്പർ 1000 ക്വാർട്ടർ ഫൈനലിൽ September 19, 2024
    ചൈനക്കാരിയായ ക്രിസ്റ്റി ഗിൽമോറിനെതിരെ പൊരുതി നേടിയ ജയത്തോടെ ഇന്ത്യൻ ഷട്ടിൽ താരം മാളവിക ബൻസോദ് തൻ്റെ കന്നി സൂപ്പർ 1000 ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു. 43-ാം റാങ്കുകാരിയായ മാളവിക ഒരു മണിക്കൂറും അഞ്ച് മിനിറ്റും പൊരുതിയ ശേഷം വനിതാ സിംഗിൾസ് റൗണ്ട്-ഓഫിൽ രണ്ട് തവണ കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവും സ്കോട്ട്‌ലൻഡിൽ നിന്നുള്ള ലോക 25-ാം നമ്പറുമായിരുന്ന 21-17, 19-21, 21-1 […]