Siraj Live
- ഇറാന് ബാലസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഇസ്റാഈലില്‍ കനത്ത നാശം March 1, 2026ജറുസലേമില്‍ സിനഗോഗ് തകര്‍ന്നു 9 പേര് കൊല്ലപ്പെട്ടു 40 പേര്‍ക്ക് പരിക്ക്
- നേതൃനഷ്ടത്തെ തെഹ്റാൻ മറികടക്കുമോ? March 1, 2026നേതൃ നഷ്ടങ്ങൾക്കിടയിലും ഇറാൻ ജനത പൂർണമായി ശിഥിലമാക്കപ്പെടുകയും വ്യാമോഹങ്ങള്‍ക്ക് കീഴ്പ്പെടുകയും ചെയ്തിട്ടില്ല. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം എത്രമാത്രം നീണ്ടുനില്‍ക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇറാനിലെ ആഭ്യന്തര കെട്ടുറപ്പിന്റെ ഭാവി. പുതിയ നേതൃത്വം അകത്തും പുറത്തും എത്രമാത്രം വഴക്കസ്വഭാവം കാണിക്കുമെന്നതാണ് ചോദ്യം.
- ഖാംനഈയുടെ വധവും ഇറാന്റെ ഭാവിയും March 1, 2026അമേരിക്ക കിനാവ് കാണുന്നത് പോലെയുള്ള ഒരു ഭരണത്തിലേക്ക് ഇറാന് പെട്ടെന്ന് മാറാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇറാന്റെ ഭരണഘടനാപരവും സാമ്പത്തികവുമായ പാളികളെ തകര്‍ത്ത് കൈവരിക്കേണ്ട ഈ ലക്ഷ്യം ദീര്‍ഘകാലാടിസ്ഥാനത്തിലേ സാധ്യമാകൂ.
- ചര്‍ച്ചക്കു തയ്യാറാണെന്ന് ഇറാന് അറിയിച്ചതായി ഒമാന്‍ വിദേശ കാര്യമന്ത്രി March 1, 2026ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുമായി ഫോണില്‍ ചര്‍ച്ച നടത്തി
- സഞ്ജുവിന്റെ കരുത്തില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍ March 1, 2026സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തുന്നത്
E Vartha
- സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ March 1, 2026സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ അവസാന നാളിൽ എത്തി. . ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. കൊല്‍ക്കത്ത, ഈഡന് ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന് […]
- നിഖിലയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ‘ധൂമകേതു’; ചിത്രീകരണം പൂർത്തിയായി March 1, 2026പ്രേക്ഷകപ്രശംസ നേടിയ ‘സൂക്ഷ്മദർശിനി’യ്ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടൈൻമെന്റ്സും എ ആൻഡ് എച്ച്.എസ് പ്രൊഡക്ഷൻ ഹൗസും ഒന്നിക്കുന്ന പുതിയ ചിത്രം ‘ ധൂമകേതു’ ചിത്രീകരണം പൂർത്തിയാക്കി.നിഖില വിമൽ, ഷൈൻ ടോം ചാക്കോ o എന്നിവർക്കൊപ്പം സിദ്ധാർഥ് ഭരതൻ, ഗണപതി എന്നിവർ ഉൾപ്പെടുന്ന ശക്തമായ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുധി മാഡിസൺ ആണ് സംവിധാനം. അടുത്തിടെ പുറത്തിറങ്ങിയ […]
- പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും; നിലപാട് മാറ്റി ആർ ശ്രീലേഖ March 1, 2026സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനം മാറ്റി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരത്തിന് ഇറങ്ങുമെന്ന് ശ്രീലേഖ വ്യക്തമാക്കി. വട്ടിയൂർക്കാവിൽ ശ്രീലേഖയെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അഞ്ച് വർഷം മറ്റ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കി […]
- ഞങ്ങൾക്ക് സ്ഫോടനങ്ങളുടെ ശബ്ദങ്ങൾ കേൾക്കാമായിരുന്നു; മിഡിൽ ഈസ്റ്റ് പ്രതിസന്ധിക്കിടയിൽ ദുബായിൽ നിന്നുള്ള ഭയാനകമായ അനുഭവം സിന്ധു പങ്കുവെക്കുന്നു March 1, 2026ഇറാനും യുഎസ്-ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവച്ചതിനാൽ ശനിയാഴ്ച ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ ഷട്ട്ലർ പിവി സിന്ധു, ദുബായിൽ നിന്നുള്ള തന്റെ വേദനാജനകമായ അനുഭവം പങ്കുവെച്ചു. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ദുബായ് വിമാനത്താവളത്തിൽ തങ്ങുന്ന സ്ഥലത്തിന് വളരെ അടുത്തായി ” സ്ഫോടനങ്ങളുടെ ശബ്ദങ്ങൾ” ഉണ്ടായിരുന്നു, അതിനാ […]
- മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഷാഫി പറമ്പിൽ എംപി March 1, 2026പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഷാഫി പറമ്പിൽ എം പി. ഷാഫി പറമ്പിൽ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. മലയാളികൾ അടക്കുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അതേസമയം വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ സുധാകരൻ എംപി.മിഡിൽ ഈസ്റ്റിലുള്ള മലയാളികളുടെയും ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി. പ്രശ്നബാധിത […]