Siraj Live
- കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ല: ഫാത്തിമ തഹിലിയ എം എല്‍ എ September 6, 2026കാന്തപുരം വലിയൊരു പണ്ഡിതനാണ്. അദ്ദേഹത്തിനെ ആക്ഷേപിക്കുകയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും ചെയ്യുന്നതിനോട് താന്‍ ഒരിക്കലും യോജിക്കില്ല.
- മദ്യപിക്കുന്നതിനിടെ തര്‍ക്കം; ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍ September 6, 2026കൊലപാതക ശേഷം പ്രതി അഗ്നിശമന സേനയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു
- ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല September 6, 2026ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ പുലര്‍ച്ചെ 4.12-ഓടെയായിരുന്നു അപകടം. 15483 അലിപുര്‍ദുവാര്‍ ജങ്ഷന്-ഡല്‍ഹി സിക്കിം മഹാനന്ദ എക്സ്പ്രസ്സാണ് പാളം തെറ്റിയത്.
- യുവതിക്ക് വിവാഹ വാഗ്ദാനം നല്കി പണവും ആഭരണവും തട്ടിയെടുത്തു; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍ September 6, 2026രണ്ട് വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ അന്വേഷണ സംഘം ചെങ്ങന്നൂരില്‍ നിന്നാണ് പിടികൂടിയത്.
- ഇറാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; 11 പേര് മരിച്ചു, ഏഴുപേര്‍ക്ക് പരുക്ക് September 6, 2026കുര്‍ദിഷ് നഗരമായ സനന്ദാജിന് അടുത്തുള്ള ഒരു ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ടാങ്കര്‍ മറ്റ് പല വാഹനങ്ങളിലും ഇടിച്ചതിന് ശേഷം തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു
E Vartha
- പേർഷ്യൻ ഉൾക്കടലിൽ യുഎസ്–ഇറാൻ സംഘർഷം രൂക്ഷം; ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം September 6, 2026പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ രൂക്ഷമായ ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ റവല്യൂഷണറി ഗാർഡ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയെന്നാണ് വിവരം. അമേരിക്കൻ യുദ്ധക്കപ്പലുകളായ എ […]
- വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ ഒടിടിയിലേക്ക്; സ്ട്രീമിങ് സെപ്റ്റംബർ 18 മുതൽ September 6, 2026മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘തുടക്കം’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവും വിജയവും നേടിയതിന് പിന്നാലെ ഒടിടി റിലീസ് തീയതിയും പ്രഖ്യാപിച്ചു. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ ചിത്രം ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം ജിയോ ഹോട്സ്റ്റാറിനാണ് ല […]
- ‘പാർട്ടിയെ അവഹേളിക്കരുത്’; രമ്യ ഹരിദാസിനെതിരെ ഗോപകുമാർ സാഹിതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ September 6, 2026കോൺഗ്രസ് നേതാവും എംഎൽഎയുമായ രമ്യ ഹരിദാസിനെതിരെ രൂക്ഷ വിമർശനവുമായി ഗോപകുമാർ സാഹിതി. രമ്യ ഹരിദാസിനെ അഭിസംബോധന ചെയ്ത് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിറയിൻകീഴ് മണ്ഡലത്തിൽ 15 വർഷം എംഎൽഎയായിരുന്ന വി. ശശിയുടെ രാഷ്ട്രീയ നിലപാടുകൾ എന്തുതന്നെയായാലും അദ്ദേഹം വിദ്യാസമ്പന്നനും മാന്യനുമായിരുന്നുവെന്ന് ഗോപകുമാർ സാഹിതി കു […]
- തെരഞ്ഞെടുപ്പ് വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണം; സിപിഐഎം രേഖയിൽ നിർദേശം September 6, 2026തെരഞ്ഞെടുപ്പിലുണ്ടാകുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഭാവിയിൽ നേതാക്കൾ തന്നെ ഏറ്റെടുക്കണമെന്ന നിർദേശവുമായി സിപിഐഎം. വിശാല സംസ്ഥാന കമ്മിറ്റിക്കു മുന്നിൽ അവതരിപ്പിക്കുന്ന രേഖയിലാണ് ഇതുസംബന്ധിച്ച നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. തീരുമാനം പാളിയാൽ അതിന്റെ ഉത്തരവാദിത്തം കമ്മിറ്റികളുടെ മേൽ മാത്രം ചുമത്തുന്ന രീതി ഒഴിവാക്കണമെന്നാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. […]
- AK-203 റൈഫിളുകൾക്കുള്ള വെടിയുണ്ടകൾ ഇന്ത്യയിൽ നിർമിക്കും; അദാനി ഡിഫൻസിന് അഞ്ച് വർഷത്തെ കരാർ September 6, 2026ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്, ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡുമായി (IRRPL) അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു. കരാർ പ്രകാരം AK-203 അസോൾട്ട് റൈഫിളുകൾക്കാവശ്യമായ 7.62×39 മില്ലിമീറ്റർ വെടിയുണ്ടകൾ അദാനി ഡിഫൻസ് ഇന്ത്യയിൽ തന്നെ നിർമിച്ച് വിതരണം ചെയ്യും […]