- ഐസിസിയുടെ പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം സഞ്ജുവിന് April 14, 2026ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഗംഭീര സെഞ്ച്വറി നേടിയതിന് പിന്നാലെ സഞ്ജു സാംസണെ തേടി ഐസിസി പുരസ്കാരവും. മാര്‍ച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരമാണ് സഞ്ജു സ്വന്തമാക്കിയത്. ട്വന്റി20 ലോകകപ്പിലെ മിന്നുംപ്രകടനത്തിനാണ് പുരസ്കാരം. ഇതാദ്യമായാണ് സഞ്ജുവിനു ഐസിസി പുരസ്കാരം ലഭിക്കുന്നത്. ചുരുക്കപ്പട്ടികയിലുണ്ടായ […]
- വനിതാ സംവരണ ബിൽ; മല്ലികാർജുൻ ഖാർഗെയുടെ പിന്തുണ നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി April 14, 2026പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി വനിതാ സംവരണ ബില്ലിന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പിന്തുണ നേടി നരേന്ദ്ര മോദി. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുന്ന നാരി ശക്തി വന്ദൻ നടപ്പിലാക്കുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. തങ്ങൾ ലോക്സഭയിലെ വനിതാ സംവരണത്തിന് എതിരല്ലെന്നും എന്നാൽ രാഷ്ട്രീയ ലക്ഷ്യത്ത […]
- നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎം വീട് വെച്ച് നൽകും; മാസം 19 ന് നിർമാണ പ്രവർത്തനം തുടങ്ങും April 14, 2026കണ്ണൂർ അഞ്ചരക്കണ്ടിയിൽ മരിച്ച ദന്തൽ വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎമ്മും വീട് വെച്ച് നൽകും. നിതിനെ അടക്കിയ ഭൂമിയിൽ വീട് വച്ച് നൽകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എഎ റഹീം വ്യക്തമാക്കി. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നത് പാർട്ടി കൊടുത്ത വാക്കാണ്. അത് പാലിക്കുമെന്ന് റഹീം വ്യക്തമാക്കി. ഈ മാസം 19 ന് നിർമാണ പ്രവർത്തനം തുടങ്ങും. 19 ന് വൈകീട്ട് 5 ന് എ […]
- വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ല, ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്: കെ മുരളീധരൻ April 14, 2026മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് , വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ല, ഹൈക്കമാൻഡ് ആണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നാലാം തീയതി തിരഞ്ഞെടുപ്പ് ഫലം വന്നാൽ ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമാകും. നാലാം തീയതിക്ക് ശേഷം മാത്രമാകും ചർച്ചകൾ നടക്കുകയെന്നും കെ മുരളീധരൻ പറഞ്ഞു. നാലാം തീയതി വരെ സിപിഐഎമ്മിന് എൽഡിഎഫിന് ആശ്വസിക്കാമെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു […]
- ഫോൺ കൈയിലുണ്ടെങ്കിലും പണം നഷ്ടപ്പെടാം; യുപിഐ ആപ്പുകളിലെ സുരക്ഷാ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് വിദ്യാർത്ഥി April 14, 2026ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന കോടിക്കണക്കിന് ആളുകളെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ യുപിഐ ആപ്പുകളിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരിക്കുന്നു. ഹരിയാനയിലെ ബിടെക് വിദ്യാർത്ഥിയായ അങ്കിത് താക്കൂർ ആണ് ഈ കണ്ടെത്തലുകൾക്ക് പിന്നിൽ.കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അങ്കിത് നടത്തിയ പഠനത്തിലാണ് നമ്മൾ സുരക്ഷിതമെന്ന് കരുതുന്ന യുപിഐ സംവിധാനങ്ങളിലെ പഴുതുകൾ വെളിപ്പെട്ടത്. മൂന്ന് […]
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന് February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
- 600 ദിനാർ വരെ ഒരു കുടുംബത്തിന് സേവ് ചെയ്യാൻ സാധിച്ചു. ബഹ്റൈനിൽ നിന്ന് ആദ്യമായി ഏറ്റവും കുറഞ്ഞ നിരക്കായ 220 ദിനാറിന് നാട്ടിലേക്ക് ഉള്ള യാത്ര ഒരുക്കിയ ബി.കെ.എസ്.എഫിനെയും ബി.എം.ബിഎഫിനെയും പ്രശംസിച്ച് പ്രവാസികൾ. യാത്രക്കാർക്കായി രാത്രി ഭക്ഷണത്തോടൊപ്പം മെഡിസിനും സംഘടനകൾ ഒരുക്കിയിരുന്നു April 16, 2026ബഹ്റൈൻ : 600 ദിനാർ വരെ ഒരു നാലംഗ കുടുംബത്തിന് സേവ് ചെയ്യാൻ സാധിച്ചു, പശ്ചിമേഷ്യ പ്രതിസന്ധി കാലത്ത് യാത്ര ദുരിതം കാരണം ബുദ്ദിമുട്ട് നേരിട്ട ബഹ്റൈൻ പ്രവാസികൾക്കായി ചാർട്ട് ചെയ്ത വിമാന സൗകര്യമൊരുക്കിയ ബികെഎസ്എഫ് ആൻഡ് ബി എം ബി എഫ് സംഘടനകൾക്ക് പ്രവാസി സമൂഹത്തിൻ്റെ പ്രശംസ. വിമാന കമ്പനികൾ യാത്രയ്ക്കായി വലിയ തുക ഈടാക്കുന്ന സമയത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പ്ര […]
- ഹോർമുസ് കടലിടുക്ക് തുറക്കുന്നത് 'ആഗോള ആവശ്യം'; ഇറാനോട് ചൈന, മധ്യസ്ഥനായി പാക് സൈനിക മേധാവി തെഹ്റാനിൽ April 16, 2026ടെഹ്റാന്: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നുനല്‍കുന്നത് ഒരു അന്താരാഷ്ട്ര ആവശ്യമാണെന്ന് ഇറാനോട് ചൈന. ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ബുധനാഴ്ച രാത്രി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ പരമാധികാരവും സുരക്ഷയും മാനിക്കപ്പെടണമെന്നും ചൈന കൂട്ടിച്ചേര്ത് […]
- മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; എറണാകുളത്ത് പഞ്ചായത്തംഗത്തെ മദ്യവിൽപന സംഘം മർദിച്ചതായി പരാതി April 16, 2026കൊച്ചി: എറണാകുളം കോതമംഗലത്ത് മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയ വനിത പഞ്ചായത്തംഗത്തെ മദ്യവിൽപന സംഘം മർദിച്ചതായി പരാതി. കുട്ടമ്പുഴ വനിത പഞ്ചായത്തംഗം ബിന്ദു രാജേന്ദ്രനാണ് മർദനമേറ്റത്. ബിന്ദുവിന്റെ വസ്ത്രങ്ങൾ അടക്കം വലിച്ചുകീറിയെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. ക്ലബ്ബിന്റെ വിഷു ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനി […]
- കോർപ്പറേറ്റ് ലോകത്തെ നടുക്കി നാസിക് പീഡനക്കേസ്; തീവ്രവാദ ബന്ധമെന്ന് സംശയം, അന്താരാഷ്ട്ര അന്വേഷണത്തിന് നാസിക് പോലീസ് April 16, 2026നാസിക്: ഐടി മേഖലയെയും കോര്‍പ്പറേറ്റ് ലോകത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട്, ഒരു പ്രമുഖ മള്‍ട്ടിനാഷണല്‍ ഐടി കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാസിക് പോലീസ്. വനിതാ ജീവനക്കാരെ ആസൂത്രിതമായി ലൈംഗികമായി ചൂഷണം ചെയ്യുക, മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുക, സാമ്പത്തികമായി പീഡിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വിപുലമായ അന്വേഷണമാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. ഈ സ […]
- ആന്ധ്രാപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് എട്ട് മരണം; 12 പേർക്ക് പരിക്ക് April 16, 2026കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ എട്ട് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. മന്ത്രാലയം മണ്ഡലിലെ ചിലകലദോണയ്ക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബോലേറോ വാഹനം റെഡി-മിക്സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേര് സംഭവസ്ഥലത്തും മൂന്ന് പേര് ആശുപത്രിയിലുമാണ് മരിച്ചത്. 12 പ […]